ഇന്ന് രാവിലെ നടന്ന ‘ഉഡാന്‍‘ ന്റെ ചടങ്ങുകള്‍ക്ക് സ്കൂള്‍ ഹെഡ്മിസ്ട്രസ് അമ്പിളി എസ് അമ്പിളി സ്വാഗതം പറഞ്ഞു. ഭാരതീയ വിദ്യാഭവന്‍ തിരുവനന്തപുരം കേന്ദ്ര സെക്രട്ടറി എസ് ശ്രീനിവാസന്‍ ഐഎഎസ് (റിട്ട) അധ്യക്ഷനായി. ചലച്ചിത്ര പിന്നണി ഗായിക പ്രീത പി വി കലാപരിപാടികള്‍ക്ക് തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന പ്രസംഗത്തോടൊപ്പം പ്രീത നല്ല ഒരു ഗാനം ആലപിച്ചത് ചടങ്ങിനെ സംഗീതമയമാക്കി.
ഭാരതീയ വിദ്യാഭവന്‍ തിരുവനന്തപുരം കേന്ദ്ര ഡയറക്ടറും അസോസിയേറ്റ് സെക്രട്ടറിയുമായ ഡോ. ജി എല്‍ മുരളീധരന്‍ ചടങ്ങിനു ആശംസകള്‍ അര്‍പ്പിച്ചു. സ്കൂള്‍ അദ്ധ്യാപിക വിദ്യ രവി കൃതജ്ഞത പറഞ്ഞു.
ചടങ്ങിനു ശേഷം കുട്ടികളുടെ വിവിധ പരിപാടികള്‍ അരങ്ങേറി.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…