വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിൻ്റെ രാമായണമേളാ പുരസ്കാരങ്ങൾ ആഗസ്റ്റ് 28ന് വിതരണം ചെയ്യും

വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിൻ്റെ ഈ കൊല്ലത്തെ ശ്രീരാമായണമേളാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാമായണ പാരായണ പ്രതിഭ പാണാവള്ളി വിജയകുമാര വാര്യർക്ക് രാമയണാചാര്യ, പരിനിഷ്ഠിത സംസ്കൃത പണ്ഡിതൻ ഡോ സി പ്രസാദിന് പണ്ഡിതരത്നം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും എൻസൈക്ലോപീഡിയ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും മുൻ ഡയറക്റ്റർ ഡോ. എം ആർ തമ്പാന് ഭാഷാ സേവകരത്‌നം എന്നീ പുരസ്കാരങ്ങളാണ് ലഭിക്കുക.

ഓരോ പുരസ്കാരവും 11,111 രൂപ, പ്രശസ്തിപത്രം എന്നിവ ഉൾപ്പെടുന്നു. ആഗസ്റ്റ് 28 വ്യാഴം ഉച്ചതിരിഞ്ഞ് 3 മണിക്കാരംഭിക്കുന്ന ശ്രീരാമായണമേളാ സമാപന സമ്മേളനത്തിൽ വച്ച് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ പുരസ്കാരങ്ങൾ സമ്മാനിക്കും. തുടർന്ന് ഡോ പൂജപ്പുര കൃഷ്ണൻ നായർ രചിച്ച അധ്യാത്മശബരീ ശ്വരം എന്ന പുസ്തകം കാ ഭാ സുരേന്ദ്രൻ പ്രകാശിപ്പിക്കും. കലാമൽസരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് ശ്രീരാമായണവും സാക്ഷ്യപത്രവും ഉൾപ്പെടുന്ന സമ്മാനങ്ങൾ ഈ സമ്മേളനത്തിൽ വിതരണം ചെയ്യും.

News Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

17 hours ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

1 day ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

1 day ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

1 day ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

2 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

2 days ago