2025 ഒക്ടോബർ 11 ശനിയാഴ്‌ച ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ (AKPA) 41-ാമത് സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് നടത്തുന്ന തിരുവനന്തപുരം നോർത്ത് മേഖല വാർഷിക പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് തോപ്പിൽ പ്രശാന്ത് നിർവഹിച്ചു.
ശനിയാഴ്ച രാവിലെ പതാക ഉയർത്തൽ ചടങ്ങ് നടന്നു. വൈകുന്നേരം നടന്ന സമ്മേളനത്തിൽ കുമാരി ശ്രീലക്ഷ്മി ശ്രീനി ഈശ്വര പ്രാർത്ഥന ചൊല്ലി. ഗിരീഷ് കുമാർ അനുശോചനം രേഖപ്പെടുത്തി. സ്വാഗതം വിജയസാരഥി (ജില്ലാ സ്പോർട്ട്സ് കോ-ഓർഡിനേറ്റർ) നിർവഹിച്ചു. ഭുവനേന്ദ്രൻ നായർ (മേഖലാ പ്രസിഡന്റ്) അധ്യക്ഷപദം അലങ്കരിച്ചു. തോപ്പിൽ പ്രശാന്ത് (ജില്ലാ പ്രസിഡന്റ്) ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എം.എസ്. അനിൽകുമാർ (സംസ്ഥാന സെക്രട്ടറി) മുഖ്യപ്രഭാഷണം നടത്തി. സതീഷ് കവടിയാർ (ജില്ലാ സെക്രട്ടറി) ജില്ലാ റിപ്പോർട്ട് അവതരിപ്പിച്ചു.
ഭരണഘടനാ ഭേദഗതി: സതീഷ് ശങ്കർ (സംസ്ഥാന കമ്മറ്റി അംഗം), സാന്ത്വനം റിപ്പോർട്ടിംഗ് : അനിൽ മണക്കാട് (സംസ്ഥാന കമ്മിറ്റി അംഗം) ഇൻഷുറൻസ് റിപ്പോർട്ടിംഗ് : ജി. സന്തോഷ് കുമാർ (സംസ്ഥാന കമ്മറ്റി അംഗം) മേഖല വാർഷിക റിപ്പോർട്ട് : അനിൽ രാജ് (മേഖല സെക്രട്ടറി), വാർഷിക വരവ്- ചെലവ് കണക്ക് : വിനോദ് ദേവു (മേഖല ഖജാൻജി) എന്നിവർ നിർവഹിച്ചു. തുടർന്ന് വിദ്യാഭ്യാസ അവാർഡ് വിതരണം നടന്നു.
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…
വാളുകൊണ്ട് ആക്രമിക്കാൻ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു.ആര്യങ്കോട് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു. പ്രതിയായ…
സാബു കക്കട്ടിൽ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് പഴശ്ശിമ്യൂസിയം പ്രിവ്യൂ തീയേറ്ററിൽ…
സ്കോട്ട്ലാൻഡ്: 2026-ൽ നടക്കാനിരിക്കുന്ന സ്കോട്ട്‌ലൻഡ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിൻമ്പ്രയിൽ നടന്ന ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ് എൻ…