ആശമാർക്ക് പുതിയ ഉച്ചഭാഷിണി എത്തി

തിരുവനന്തപുരം : ക്ലിഫ് ഹൗസ് മാർച്ചിനിടെ പൊലീസ് ബലമായി പിടിച്ചെടുത്ത ഉച്ചഭാഷിണിക്ക് പകരം പുതിയത് സെക്രട്ടറിയേറ്റ് പടിക്കലെ സമരവേദിയിൽ എത്തി.
പോലീസ് അതിക്രമം നേരിട്ട ആ ശമാരെ കാണാൻ സമരവേദിയിൽ എത്തിയ കെപിസിസി പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ വാഗ്ദാനം ചെയ്ത മൈക്ക് സെറ്റ് ആണ് എത്തിച്ചത്.

കെ പി സി സി ഉപാധ്യക്ഷൻ പാലോട് രവി, എ വാഹീദ്,  ബിന്ദു കൃഷ്ണ , ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ മൈക്ക് സെറ്റ് ആശമാർക്ക് കൈമാറി

error: Content is protected !!