സ്റ്റോക്ക് ക്ലിയറൻസ് വിൽപ്പന അഭേദാശ്രമം പ്രസ്ദ്ധീകരണങ്ങളിൽ മുൻപ് അച്ചടിച്ച് ഇപ്പോഴും സ്റ്റോക്ക് ധാരാളമായി അവശേഷിക്കുന്ന ചില പുസ്തകങ്ങൾ സൗജന്യ വിലക്ക് വിൽക്കുന്നു. സദ്‌ഗുരുദേവന്റെ ഗീതാ വ്യാഖ്യാനം, ഗുരുദേവന്റെ പ്രൗഢമായ ആമുഖത്തോടെ ഉള്ള ഭാഗവത ഗദ്യം, ആശ്രമം ഭജനാവലി തുടങ്ങിയ പുസ്തകങ്ങൾ ഇതിൽ ഉൾപ്പെടും. സ്വന്തമായി വായിക്കുവാനോ മറ്റുള്ളവർക്ക് സമ്മാനിക്കാനോ ഒക്കെ ഇത് ഉപകരിക്കും.
തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ പത്മതീർത്ഥക്കരയിലെ അഭേദാശ്രമം പുസ്തകശാലയിൽ നിന്നും വാങ്ങാവുന്നതാണ്.

