ജിയോളജിയില്‍ ഒന്നാം റാങ്ക് നേടി എ എസ് ഗോപിക

കോഴിക്കോട് സര്‍വ്വകലാശാല ക്യാമ്പസില്‍ നിന്ന് ജിയോളജിയില്‍ ഒന്നാം റാങ്ക് നേടി എ എസ് ഗോപിക. തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ ഗോപിക അജയകുമാറിന്റെയും (മസ്ക്കറ്റ്) ശ്രീജയുടെയും (ന്യൂസ് കേരള) മകളാണ്. സഹോദരി ഗീതിക എസ് അജയ്.

error: Content is protected !!