ലെക്കോൾ ചെമ്പക സിൽവർ ഓക്കിൽ ഇൻവെസ്റ്റിച്ചർ ചടങ്ങ് ഗംഭീരമായി സംഘടിപ്പിച്ചു

ചടങ്ങിൽ ശ്രീ. എസ്. ഗോപിനാഥ് ഐ.പി.എസ്. മുഖ്യാതിഥിയായി. സീനിയർ ഡയറക്ടർ ശ്രീമതി ഷീജ നെല്ലൈ, ഹെഡ്മിസ്ട്രസ് ശ്രീമതി സഞ്ചില സജീവ് എന്നിവരുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥി നേതാക്കൾ സ്ഥാനമേറ്റു. പുതിയ വിദ്യാർത്ഥി നേതാക്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും വിജയാശംസകളും നേര്‍ന്ന് വിശിഷ്ടാതിഥികള്‍ മടങ്ങി.

വിദ്യാർത്ഥി നേതാക്കൾശ്രീ. എസ്. ഗോപിനാഥ് ഐ.പി.എസ്. നോടൊപ്പം
News Desk

Recent Posts

സർക്കാർ ജീവനക്കാർക്കും തൊഴിലാളികൾക്കും നേരെയുള്ള രാഷ്ട്രീയ പ്രതികാര നടപടികളിൽ ശക്തമായ പ്രതിഷേധം ഉയർന്നുവരും: വി ശിവൻകുട്ടി

സർക്കാർ ജീവനക്കാർക്കും തൊഴിലാളികൾക്കും നേരെ ഭരണകൂടം നടത്തുന്ന ഏകപക്ഷീയമായ നടപടികളിലും, രാഷ്ട്രീയ പ്രേരിതമായ പിരിച്ചുവിടലുകളിലും ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് മുൻ…

9 minutes ago

മുന്‍ഗണനാ റേഷന്‍ കാര്‍ഡ്്: മാനദണ്ഡം പുതുക്കി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. നിലവിലുള്ള…

1 hour ago

വായന മാസാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

പി.എൻ പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ചാക്ക ഓൾ സെയിന്റ്സ് കോളേജിൽ വായന മാസാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. ഗതാഗത വകുപ്പ്…

2 hours ago

ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം: ഡി.എം.ഒ

ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മഴ ഇടവിട്ട് പെയ്യുന്നതിനാല്‍ ഡെങ്കിപ്പനിക്ക്…

2 hours ago

സ്പെയിനും, പോർച്ചുഗലും പ്രീക്വാർട്ടറിൽ ഏറ്റുമുട്ടും

സ്പെയിനും, പോർച്ചുഗലും പ്രീക്വാർട്ടറിൽ ഓസ്ട്രിയയെ 3-0ന് തോൽപിച്ച് സ്പെയിൻ ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ കടന്നു. ആക്രമണ ഫുട്ബോളിന്റെ അതിമനോഹര കാഴ്ചയൊരുക്കിയ…

9 hours ago