HEALTH
മഴക്കാലമാണ് – കുടിക്കാം ആവശ്യത്തിന് വെള്ളം, ദാഹമില്ലെങ്കിലും; ഡോ . വിനോദ് സേവ്യർ
വേനലിന്റെ കൊടുംചൂടിന് വിരാമമിട്ട് മഴക്കാലം എത്തിക്കഴിഞ്ഞു. ചൂടിൽ നിന്ന് രക്ഷപ്പെടാൻ ധാരാളം വെള്ളം കുടിച്ചിരുന്ന നമ്മളിൽ പലരും, തണുപ്പുള്ള ഈ കാലാവസ്ഥയിൽ വെള്ളംകുടി കാര്യമായി കുറയ്ക്കാറുണ്ട്. അന്തരീക്ഷത്തിലെ തണുപ്പും വിയർപ്പ് കുറയുന്നതും കാരണം മഴക്കാലത്ത് ദാഹം തോന്നാതിരിക്കുക തികച്ചും സ്വാഭാവികമാണ്. എന്നാൽ,…
640-ലധികം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കി ആസ്റ്റർ മെഡ്സിറ്റി പത്താം വാർഷികം ആഘോഷിച്ചു
കൊച്ചി, 30 ജൂൺ 2026: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ പത്താം വാർഷികം ആഘോഷിച്ച് ആസ്റ്റർ മെഡ്സിറ്റി. ഇതുവരെ 640-ലധികം വിജയകരമായ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ ആസ്റ്റർ ഇന്റഗ്രേറ്റഡ് ലിവർ കെയർ വിഭാഗം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കേരളത്തിലെ ഏറ്റവും വലുതും സമഗ്രവുമായ ട്രാൻസ്പ്ലാന്റ് സെന്ററുകളിലൊന്നാണ്.…
പ്രമേഹത്തിന് സൗജന്യ ചികിത്സ
സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ 25നും 70നും ഇടയിൽ പ്രായമുള്ള പ്രമേഹ രോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്നു. ഒന്നാം നമ്പർ ഒ.പിയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് ഒരു മണിവരെയാണ് ചികിത്സ. ഫോൺ: 7736383570
കുട്ടികളിലെ സ്കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ
കോഴിക്കോട്: പത്തു വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്വാഭാവിക ശാരീരിക വളർച്ചയെ ബാധിക്കുന്ന ഏർളി കൺസെറ്റ് സ്കോളിയോസിസ് രോഗത്തിന് നൂതന ആക്ടീവ് അപെക്സ് കൺട്രോൾ ശസ്ത്രക്രിയ കീ ഹോൾ വഴി കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയാക്കി. നട്ടെല്ലിന് വളവ് സംഭവിച്ച രണ്ട്…
JOBS
BUSINESS
മെട്രോ നഗരങ്ങൾക്ക് പുറമേക്കും അത്യാധുനിക ചികിത്സ ഉറപ്പാക്കുവാൻ ‘ആസ്റ്റർ ക്വാളിറ്റി കെയർ’ പ്രവർത്തനം ആരംഭിച്ചു
28 നഗരങ്ങളിൽ 39 ആശുപത്രികളുമായാണ് ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുക ; മെട്രോ ഇതര നഗരങ്ങളിൽ വിദഗ്ധ ചികിത്സയും നൂതന സാങ്കേതികവിദ്യയും ഉറപ്പാക്കുന്നതിൽ പ്രത്യേക ശ്രദ്ധ. കൊച്ചി, 02-07-2026: ഇന്ത്യയിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും…
SPORTS
സെയ്ഷെം ട്രോഫിയിൽ ഹിമാചൽപ്രദേശിനെ തോല്പിച്ച് കേരളം
പോണ്ടിച്ചേരി: സെയ്ഷെം ട്രോഫി അണ്ടർ 19 അന്തർ സംസ്ഥാന ടൂർണ്ണമെൻ്റിൽ ഹിമാചൽപ്രദേശിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം. 110 റൺസിനാണ് കേരളം ജയിച്ചത്. ദ്വിദിന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 353 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചൽ…
കെസിഎ – എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ എറണാകുളവും തിരുവനന്തപുരവും ഫൈനലിൽ
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എൻഎസ്കെ ട്രോഫി ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളവും തിരുവനന്തപുരവും ഫൈനലിൽ കടന്നു. സെമിയിൽ എറണാകുളം മലപ്പുറത്തെ 94 റൺസിനും തിരുവനന്തപുരം കംബൈൻഡ് ഡിസ്ട്രിക്ട്സിനെ 96 റൺസിനുമാണ് തോല്പിച്ചത്. വെള്ളിയാഴ്ചയാണ് ഫൈനൽ. മലപ്പുറത്തിനെതിരെ ആദ്യം ബാറ്റ്…
കേരള ക്രിക്കറ്റ് ലീഗ് – നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ടീമുകൾ
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണ് വേണ്ടിയുള്ള താരലേലം അടുത്തെത്തി നിൽക്കെ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക വിവിധ ടീമുകൾ പുറത്തുവിട്ടു. ഏരീസ് കൊല്ലം സെയിലേഴ്സും തൃശൂർ ടൈറ്റൻസും നാല് താരങ്ങളെ വീതവും കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സും ട്രിവാൺഡ്രം റോയൽസും മൂന്ന്…
കെ.സി.എൽ മൂന്നാം സീസൺ: മുഹമ്മദ് അസറുദ്ദീനെ നിലനിർത്തി ആലപ്പി റിപ്പിൾസ്
ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന്റെ താരലേലത്തിന് മുന്നോടിയായി പ്രമുഖ താരം മുഹമ്മദ് അസറുദ്ദീനെ ടീമിൽ നിലനിർത്തി ആലപ്പി റിപ്പിൾസ്. കഴിഞ്ഞ രണ്ട് സീസണുകളിലും ആലപ്പി റിപ്പിൾസിനെ നയിച്ചത് അസറുദ്ദീനായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന്റെ ഏറ്റവും പരിചയസമ്പന്നരായ താരങ്ങളിലൊരാളായ അദ്ദേഹം,…
