കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എം പി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ് എംഎല്‍എ, കെപിസിസി ഭാരവാഹികളായ ടി.യു രാധാകൃഷ്ണന്, വി.ടി.ബല്‍റാം , വി. പി സജീന്ദ്രന്, കെ.ജയന്ത് ,ജി എസ് ബാബു ,ജി സുബോധന്‍,പഴകുളം മധു , എം എം നസീര്‍.കെപി ശ്രീകുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു ചുമതല ഏറ്റെടുക്കല്‍.
ചുമതല ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കെപിസിസി ആസ്ഥാനത്ത് പ്രത്യേക ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. പാര്‍ട്ടി നേതൃത്വം ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം ആത്മാര്‍ത്ഥതയോടെ സംഘടനയ്ക്ക് ഗുണകരമാകുന്ന വിധം നിര്‍വഹിക്കുമെന്നും അതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും ചുമതല ഏറ്റെടുത്തുകൊണ്ട് എം.ലിജു അഭിപ്രായപ്പെട്ടു.തുടര്‍ന്ന് കെപിസിസി പബ്ലിക് പോളിസി ആന്റ് റിസര്‍ച്ച് വിഭാഗം സംഘടിപ്പിച്ച സംസ്ഥാനതല ഏകദിന ശില്‍പ്പശാലയിലും കെപിസിസി എക്സ് സര്‍വീസ് മെന്‍ കോകോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയിലും പങ്കെടുത്തു.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…