NEWS

തിരുവനന്തപുരം ജില്ല അത്ലറ്റിക്സ്‌ മത്സരങ്ങളിലെ രണ്ടാം ദിന വിജയികള്‍

ആദ്യ ആദര്‍ശ് – ഡിസ്കസ് ത്രോ – അണ്ടര്‍ 18 – ഭാരതീയ വിദ്യാഭവന്‍ വട്ടിയൂര്‍ക്കാവ്
അഹമദ് അബ്ദുള്ള മാഹീന്‍ – ഷോട്ട് പുട്ട് – അണ്ടര്‍ 16 – ഭാരതീയ വിദ്യാഭവന്‍ വട്ടിയൂര്‍ക്കാവ്
പദ്മനാഭ് എസ് – ഷോട്ട് പുട്ട് – അണ്ടര്‍ 14 – ഭാരതീയ വിദ്യാഭവന്‍ വട്ടിയൂര്‍ക്കാവ്
അജു കൃഷ്ണന്‍ എ – മെന്‍ – 800 മീറ്റര്‍ – മമൂട്ടില്‍ ബ്രദേഴ്സ് ക്ലബ്
അനന്യ സുരേഷ് – അണ്ടര്‍ 16 – 100 & 300 മീറ്റര്‍ – സര്‍വോദയ സ്കൂള്‍
ശരണ്യ – അണ്ടര്‍ 16 – ഹൈ ജമ്പ് – കോട്ടണ്‍ഹില്‍ സ്കൂള്‍
സുബിന ബി എസ് – ലോങ്ങ്‌ ജമ്പ് – അണ്ടര്‍ 16 – അയ്യങ്കാളി സ്പോര്‍ട്സ് സ്കൂള്‍ – വെള്ളായണി
സോനാ എസ് – അണ്ടര്‍ 18 – 1500 മീറ്റര്‍ – എം വി എച്ച് എസ് എസ് – അരുമാനൂര്‍
ഷൈനി – 800 മീറ്റര്‍ – അണ്ടര്‍ – 18 – പി കെ എച്ച് എസ് എസ് – കാഞ്ഞിരംകുളം
അശ്വിനി എസ് – ജാവലിന്‍ ത്രോ – അണ്ടര്‍ 16 – എം വി എച്ച് എസ് എസ് – അരുമാനൂര്‍
അനുരാഗ് സി വി – 100 മീറ്റര്‍ – ജി വി രാജ സ്പോര്‍ട്സ് സ്കൂള്‍
ആകാശ് ബി – 800 മീറ്റര്‍ – അണ്ടര്‍ 20 – സായി, തിരുവനന്തപുരം
കെവിന്‍ ജോര്‍ജ് – 400 മീറ്റര്‍ – അണ്ടര്‍ 18 – മൂലയില്‍ അത്ലടിക് ക്ലബ്
News Desk

Recent Posts

ട്രിവാൺഡ്രം റോയൽസ് സെമിയിൽ

തലശ്ശേരി: ട്രിവാൺഡ്രം റോയൽസ് , കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൻ്റെ സെമിയിൽ…

24 hours ago

സാന്ദീപനി സേവാ ട്രസ്റ്റിന്റെ വേനൽക്കാല ക്യാമ്പ് ‘ചങ്ങാതിക്കൂട്ടം’ തുടങ്ങി

തിരുവനന്തപുരം: കാലടി കുളത്തറ സാന്ദീപനി സേവാ ട്രസ്റ്റിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന വേനൽക്കാല ക്യാമ്പ്…

2 days ago

സലൂണിലെ തൊഴിലാളി, സംശയം തോന്നി പരിശോധിച്ചു; ഷൂസിനടിയില്‍ ഒളിപ്പിച്ചത് 25.7 ഗ്രാം ട്രമഡോള്‍

കരിക്കകത്തെ സലൂണിലെ തൊഴിലാളി, സംശയം തോന്നി പരിശോധിച്ചു; ഷൂസിനടിയില്‍ ഒളിപ്പിച്ചത് 25.7 ഗ്രാം ട്രമഡോള്‍, അറസ്റ്റിൽ. തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിള…

2 days ago

ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കേരള കൗണ്‍സില്‍ രൂപീകരിച്ചു

കൊച്ചി: പ്രമുഖ വ്യവസായ സംഘടനയായ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ(ഐസിസി) പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കൗണ്‍സില്‍ രൂപീകരിച്ചു.…

2 days ago

പശുക്കള്‍ക്കായി ഹൈടെക് ഗോശാല; ആറ് കോടി ചെലവില്‍ ഗുരുവായൂരില്‍

ഗുരുവായൂർ: കണ്ണന്റെ പശുക്കള്‍ക്ക് ഇനി പുതിയ താവളം ഒരുങ്ങുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ പശുക്കള്‍ക്കായി ഒരുങ്ങുന്നത് ഹൈടെക് ഗോശാല.10,000…

2 days ago

ഓപ്പറേഷന്‍ ഡി-ഹണ്ട്: 123 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍16) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2134 പേരെ…

2 days ago