Block Title

ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്ങിൽ എഐ കരുത്ത്: ഫ്ലൈടെക്സ്റ്റുമായി കൈകോർത്ത് ഐഐഎഫ്എൽ ക്യാപിറ്റൽ

തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റർപ്രൈസ് എഐ സൊല്യൂഷൻ ദാതാക്കളായ ഫ്ലൈടെക്സ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ നിക്ഷേപ-വെൽത്ത് മാനേജ്മെൻ്റ് സ്ഥാപനമായ…

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…
KERALA

പുനലൂര്‍ നഗരസഭയ്ക്ക് ശബരിഗിരി സ്‌കൂള്‍ ജീവനക്കാര്‍ എല്‍.ഇ.ഡി. ബോര്‍ഡ് നല്‍കി

പുനലൂര്‍: ശബരീഗിരി സ്‌കൂള്‍ സ്റ്റാഫ് അംഗങ്ങള്‍ സ്‌കൂള്‍ ചെയര്‍മാന്‍ ഡോക്ടര്‍ വി കെ ജയകുമാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുനലൂര്‍ നിവാസികള്‍ക്കായി സംഭാവനയായി നല്‍കിയ എല്‍ഇഡി ഡിസ്‌പ്ലേ ബോര്‍ഡിന്റെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ബി സുജാത നിര്‍വഹിച്ചു. തദവസരത്തില്‍ ശബരിഗിരി സ്‌കൂള്‍ ചെയര്‍മാന്‍ ഡോക്ടര്‍ വി കെ ജയകുമാര്‍ അധ്യക്ഷം വഹിച്ചു. ചടങ്ങില്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ശ്രീ വി പി ഉണ്ണികൃഷ്ണന്‍ ,പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ഡി ദിനേശന്‍, പ്രതിപക്ഷ നേതാവ് ശ്രീ ജയപ്രകാശ്, പരവട്ടം വാര്‍ഡ് മെമ്പര്‍ ശ്രീ ബിബിന്‍ കുമാര്‍, താമരപള്ളി വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ സുന്ദരേശന്‍ എന്നിവര്‍ സംസാരിച്ചു. ക്യാപ്റ്റന്‍ സുരേഷ് ആമുഖപ്രസംഗം നടത്തി. പ്രിന്‍സിപ്പല്‍ രശ്മി സ്വാഗതവും, സ്‌കൂള്‍ ഡയറക്ടര്‍ ശ്രീ അരുണ്‍ ദിവാകര്‍ നന്ദിയും രേഖപ്പെടുത്തി.

മുനിസിപ്പാലിറ്റിയുടെ എല്ലാവിധ അറിയിപ്പുകളും ഇനിമുതല്‍ നഗരസഭയില്‍ ഉള്ള എല്ലാ വ്യക്തികള്‍ക്കും അപ്പപ്പോള്‍ അറിയാന്‍ സാധിക്കുന്നു എന്നുള്ളതാണ് ഈ ബോര്‍ഡിന്റെ മേന്മ. മുന്‍സിപ്പാലിറ്റിയിലെ ഇതുവരെ നോട്ടീസിലൂടെ എല്ലാ വാര്‍ഡുകളിലും അറിയിപ്പുകള്‍ എത്തിച്ചിരുന്നിടത്ത് ഇനി വളരെ പെട്ടെന്ന് തന്നെ മുന്‍സിപ്പാലിറ്റി സംബന്ധമായ എല്ലാ അറിയിപ്പുകളും എല്‍.ഇ.ഡി. ബോര്‍ഡിലൂടെ അവര്‍ക്ക് അറിയാന്‍ സാധിക്കുന്നു. വാട്‌സാപ്പിലൂടെ മെസ്സേജ് അയക്കുന്നത് പോലെ സുഗമമായി മെസ്സേജുകള്‍ ഈ ഡിസ്‌പ്ലേവാളില്‍ പ്രദര്‍ശിപ്പിക്കുവാന്‍ സാധിക്കും.

സാധാരണ ജനങ്ങള്‍ക്ക് സുഗമമായി മുനിസിപ്പാലിറ്റിയില്‍ നിന്നും ഉള്ള അറിയിപ്പുകളും, നിര്‍ദ്ദേശങ്ങളും കാലതാമസം കൂടാതെ അറിയുവാന്‍ ഈ ഡിസ്‌പ്ലേ വാളിലൂടെ സാധിക്കുന്നു.

News Desk

Recent Posts

അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകനായി മുൻ കേരള ടീം പേസ്…

11 minutes ago

ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്ങിൽ എഐ കരുത്ത്: ഫ്ലൈടെക്സ്റ്റുമായി കൈകോർത്ത് ഐഐഎഫ്എൽ ക്യാപിറ്റൽ

തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റർപ്രൈസ് എഐ സൊല്യൂഷൻ ദാതാക്കളായ ഫ്ലൈടെക്സ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ നിക്ഷേപ-വെൽത്ത് മാനേജ്മെൻ്റ് സ്ഥാപനമായ…

26 minutes ago

ലോക മുലയൂട്ടൽ വാരാഘോഷവുമായി ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി, 04 ആഗസ്റ്റ് 2026: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്‌സിറ്റിയിലെ 'സെന്റർ ഓഫ് എക്സലൻസ് ഇൻ…

1 day ago

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

3 days ago

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

4 days ago