ന്യൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറ്റവുംശാസ്ത്രീയമായ രീതിയിൽ കൃത്യമായ അളവുകളോടും വിസ്തീർണ്ണത്തോടും കൂടിഭൂമിയുടെ റെക്കോർഡുകൾ തയ്യാറാക്കുന്ന www.enteboomi.kerala.gov.in എന്ന “എൻ്റെ ഭൂമി” പോർട്ടലിലിൽ പൊതുജനങ്ങളുടെ ഭൂമി സംബന്ധമായ വിവരങ്ങൾ പരിശോധിക്കാൻ കഴിയുന്ന തരത്തിലുളള ഡിജിറ്റൽ സർവ്വേയുടെ തിരുവല്ലം വില്ലേജ് ക്യാമ്പ് ഓഫീസ് തിരുവല്ലം അച്യുതൻനായർ കമ്മ്യൂണിറ്റി ഹാളിൽ രണ്ടാം നിലയിൽ പ്രവർത്തനമാരംഭിച്ചു.
ഓഫീസിൻ്റ ഉദ്ഘാടനം നഗരസഭ പുഞ്ചക്കരി വാർഡ് കൗൺസിലർ നെല്ലിയോട് ശിവൻകുട്ടി നിർവഹിച്ചു. സർവ്വേ അസിസ്റ്റൻറ് ഡയറക്ടർ വി. പ്രകാശ് അധ്യക്ഷത വഹിച്ചയോഗത്തിൽ കൗൺസിലർമാരായ വി.സത്യവതി, പനത്തുറപി.ബൈജുഎന്നിവരും കെ എസ്.മധുസൂദനൻ നായർ, സർവേ സൂപ്രണ്ട് സജികുമാർ, സുധീഷ് ബി.എൻ.വി, തിരുവല്ലം പ്രദീപ് എന്നിവർ പ്രസംഗിച്ചു.
കൊച്ചിയിൽ ഹോട്ടല്‍ കേന്ദ്രീകരിച്ചുള്ള അനാശാസ്യ പ്രവര്‍ത്തനത്തിന് 11 മലയാളി യുവതികള്‍ പിടിയില്‍.വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെയാണ് ഈ യുവതികള്‍…
തിരുവനന്തപുരം: മാറനല്ലൂരിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി. ഹരിത കർമ്മസേന ശേഖരിച്ച മാലിന്യങ്ങളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഈ മാലിന്യത്തിൽ…
ഇടത്തൊടി ഫിലിംസിൻ്റെ ബാനറിൽ ഇടത്തൊടി കെ ഭാസ്ക്കരൻ നിർമ്മിച്ച് ലിനി സ്റ്റാൻലി രചനയും സംവിധാനവും നിർവ്വഹിച്ച 22 മിനിറ്റ് ദൈർഘ്യ…
പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം "മദർ മേരി" മേയ് രണ്ടിന് പ്രദർശനത്തിനെത്തുന്നു. വയനാട്, കണ്ണൂർ…
കണ്ണൂർ: കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മരിച്ച രാധാകൃഷ്ണന്റെ ഭാര്യ മാതമംഗലം സ്വദേശി മിനി…
മേയ് 6നും 7നും തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ ജലവിതരണം മുടങ്ങും