മികച്ച പ്രോട്ടോടൈപ്പ് അവാർഡ് ശിവ ദീപക്, അഭിഷേക്, സിമോയ് എന്നിവര്‍ക്ക്

ചെങ്ങന്നൂരിലെ സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നടന്ന ഡെക്കത്തോൺ 3.0 – ഇന്തോ – മലേഷ്യൻ ഇന്റർനാഷണൽ ഹാക്കത്തോണിൽ രണ്ടാം വർഷ എഐഎംഎൽ വിദ്യാർത്ഥികളായ ശിവ ദീപക് എംബി, അഭിഷേക് ജെ പി, സിമോയ് രാജൻ എന്നിവർ “മികച്ച പ്രോട്ടോടൈപ്പ്” അവാർഡ് സ്വീകരിക്കുന്നു.

error: Content is protected !!