ഊരൂട്ടമ്പലം ശങ്കരമംഗലം കുടുംബ സമിതിയുടെ കുടുംബസ്നേഹ സംഗമം ശങ്കരമംഗലം ഹൌസില്‍ വച്ച് നടന്നു. പ്രസ്തുത സമ്മേളനത്തില്‍ പ്രസിഡന്റ് ഊരൂട്ടമ്പലം പ്രഭാകരന്‍ നായര്‍ എം. ന്റെ അദ്ധ്യക്ഷതയില്‍ നടന്നു. രക്ഷാധികാരിയും വിമുക്തഭടനുമായ 98 വയസ്സുള്ള മുതിര്‍ന്ന അംഗമായ കെ അനന്തകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ അദ്ദേഹത്തെ
പൊന്നാട അണിയിച്ച് ആദരിച്ചു. ടി യോഗത്തില്‍ പ്രേമകുമാര്‍ സ്വാഗതവും ദിവാകരന്‍ നായര്‍, കൃഷ്ണന്‍ നായര്‍, ഗോപിക ഗോപന്‍, അജിത് മോഹന്‍ എന്നിവര്‍ സംസാരിച്ചു. കോ-ഓര്‍ഡിനേറ്ററായ അനില്‍കുമാര്‍ ഈ അദ്ധ്യായന വര്‍ഷം സമീപ പ്രദേശത്തെ സ്കൂളിലെ പാവപ്പെട്ട കൂട്ടികള്‍ക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യണമെന്നും, ജീവ കാരുണ്യത്തിന്റെ ഭാഗമായി പാവപ്പെട്ട രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും രക്തദാനം നടത്തണമെന്നും പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെയും, മുതിര്‍ന്നവരുടെയും കലാപരിപാടികൾ നടന്നു.
തൊഴിൽ വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്, 50 സ്ഥാപനങ്ങളിൽ പരിശോധന നടത്തി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശത്തെ തുടർന്ന്…
തിരുവനന്തപുരം:നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്. സ്വാമിനാഥൻ റിസർച്ച്…
ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ ജൂലൈ 29ന് ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ രാജേന്ദ്ര…
തിരുവനന്തപുരം : ഗാന്ധിജിയുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും, പുതു തലമുറയ്ക്കും ഏറെ പ്രസക്തമാണെന്നും ഗാന്ധിയൻ ആദർശങ്ങൾക്ക് ഇന്നും ഏറെ പ്രസക്തി…
തിരുവനന്തപുരം: ഓസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഇന്ന് ലോകത്തെ 170-ലധികം രാജ്യങ്ങളിൽ സജീവ സാന്നിധ്യമുള്ള ശക്തമായ…
തിരുവനന്തപുരം : ആയുർവേദ കോളേജിലെ അഗദ തന്ത്ര വിഭാഗത്തിലെ സ്നേക്ക് പാർക്ക്, അനിമൽ ഹൗസ് എന്നിവയുടെ പ്രവർത്തനങ്ങൾക്കായി ഹെർപ്പറ്റോളജിസ്റ്റ്, ടെക്നിക്കൽ…