തിരുവനന്തപുരം : ഗാന്ധിജിയുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും, പുതു തലമുറയ്ക്കും ഏറെ പ്രസക്തമാണെന്നും ഗാന്ധിയൻ ആദർശങ്ങൾക്ക് ഇന്നും ഏറെ പ്രസക്തി ഉണ്ടെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. മഹാത്മാ ഗാന്ധി മെമ്മോറിയൽ നാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ & റിസർച്ചിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ്സ് ക്ലബിൽ ഗാന്ധിജിയും ആധുനിക ലോകവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റ്റി. ശരത്ചന്ദ്ര പ്രസാദ് എക്സ്. എം. എൽ. എ യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജസ്റ്റിസ്. എം. ആർ. ഹരിഹരൻ നായർ സെമിനാർ അവതരണം നടത്തി.
ഫൗണ്ടേഷൻ പ്രസിഡന്റ് വി. കെ. മോഹനൻ, സെക്രട്ടറി പി. ദിനകരൻപിള്ള, പുരുഷോത്തമൻ നായർ, കരുമം സുന്ദരേശൻ, കരകുളം ശശി തുടങ്ങിയവർ സംസാരിച്ചു.
തിരുവനന്തപുരം: ഓസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഇന്ന് ലോകത്തെ 170-ലധികം രാജ്യങ്ങളിൽ സജീവ സാന്നിധ്യമുള്ള ശക്തമായ…
തിരുവനന്തപുരം : ആയുർവേദ കോളേജിലെ അഗദ തന്ത്ര വിഭാഗത്തിലെ സ്നേക്ക് പാർക്ക്, അനിമൽ ഹൗസ് എന്നിവയുടെ പ്രവർത്തനങ്ങൾക്കായി ഹെർപ്പറ്റോളജിസ്റ്റ്, ടെക്നിക്കൽ…
ദുബായിലെ നിയുക്ത ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോ. ഇ വിഷ്ണു വർധൻ റെഡ്‌ഡി നോർക്ക റൂട്സ് ആസ്ഥാനമായ സതിരുവനന്തപുരം നോര്‍ക്ക…
അർബുദ അതിജീവിതരുടെ 'ഉയരെ' സംഗമവും ചിത്രപ്രദർശനവും നടന്നു കൊച്ചി, 29 ജൂലൈ 2026: ലോക ഹെഡ് & നെക്ക് അർബുദ…
നാടിനെ ഭക്ഷ്യസ്വയംപര്യാപ്തതയിലേക്കും ജൈവ കാർഷിക സംസ്‌കാരത്തിലേക്കും നയിക്കാൻ ജനപങ്കാളിത്തത്തോടെയുള്ള കൃഷി വ്യാപനം അനിവാര്യമാണെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്. പോത്തൻകോട് ബ്ലോക്ക്…
ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക് ഇടിച്ചു കയറി. ലോറിയ്ക്കും കടയിലും തീപ്പിടിച്ചു. സേന…