വാണിമണി പുരസ്‌കാരം എം ജയചന്ദ്രന്

പൂജപ്പുര സരസ്വതീ മണ്ഡപത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ശ്രീ സ്വാതിതിരുനാൾ സരസ്വതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി ഭദ്രദീപം തെളിയിച്ച് മഹോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ രണ്ടാമത് വാണിമണി പുരസ്കാരം സംഗീത സംവിധായകനും ഗായകനുമായ എം. ജയചന്ദ്രന് മന്ത്രി സമ്മാനിച്ചു.

error: Content is protected !!