Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ആധാരം എഴുത്ത് അസോസിയേഷൻ ഐ.ജി.ഓഫീസ് ഉപരോധസമരം എം വിൻസെന്റ് MLA ഉദ്ഘാടനം ചെയ്തു

BJP ജില്ലാ പ്രസിഡന്റ് അഡ്വ. V.V.രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.രജിസ്ടേഷൻ വകുപ്പിൽ നടപ്പിലാക്കാൻ പോകുന്ന അശാസ്ത്രീയമായ ടെംപ്ലേറ്റ് സംവിധാനത്തിനെതിരെ കേരളത്തിലെ ആധാരം എഴുത്തുകാർ നടത്തിയ ഉപരോധസമരം രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിലെ IG ഓഫീസ് ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ആധാരം എഴുത്തുകാരെ അടിച്ചമർത്താനും കള്ള കേസിൽ കുടുക്കാനും ശ്രമിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് KG ഇന്ദുകലാധരൻ, ജനറൽ സെക്രട്ടറി A അൻസാർ, ട്രഷറർ CP അശോകൻ, സംഘടന നേതാക്കളായ BCS നായർ,മോഹൻകുമാർ,ഗോപൻ ഇടയ്ക്കോട്, ലാൽ വെങ്ങാനൂർ, എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.സമരംശക്തമായി തുടർന്നും മുന്നോട്ട് കൊണ്ട് പോകുമെന്നും ടെംപ്ലേറ്റ് പരിഷ്കാരം നടപ്പാക്കുന്നതിന് അനുവദിക്കില്ല എന്നും സംഘടന നേതാക്കൾ അറിയിച്ചു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!