Ananthapuri Online News

Anantham Athivegam Ananthapuri Varthakal

മുൻ മുഖ്യമന്ത്രി ആർ. ശങ്കറിൻ്റെ അൻപതാം ചരമ വാർഷിക ദിനമാചരിച്ചു

മുൻ മുഖ്യമന്ത്രി ആർ. ശങ്കറിൻ്റെ അൻപതാം ചരമ വാർഷിക ദിനമായ ഇന്നലെ  ആർ. ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരള  പാളയം ആർ. ശങ്കർ സ്ക്വയറിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ മുൻ കെ പി സി സി പ്രസിഡൻ്റ് വി. എം സുധീരൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു. ആർ. ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരള പ്രസിഡൻ്റ് അഡ്വ: ടി. ശരത്ചചന്ദ്രപ്രസാദ്, അഡ്വ: കുന്നുകുഴി സുരേഷ്, ഡി സി സി പ്രസിഡൻ്റ് പാലോട് രവി, കെ പി സി സി ജന: സെക്രട്ടറി അഡ്വ: ജി. സുബോധൻ, മുൻ മന്ത്രി എൻ. ശക്തൻ നാടാർ, വിതുര ശശി തുടങ്ങിയവർ സമീപം.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!