തിരുവനന്തപുരം: ബയോമെഡിക്കൽ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആർ-നിസ്റ്റും അങ്കമാലിയിലെ സ്റ്റാർട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷൻസും കൈകോർക്കുന്നു. ലോകത്തിലാദ്യമായി ബയോമെഡിക്കൽ മാലിന്യങ്ങളെ കാർഷികാവശ്യങ്ങൾക്ക്…
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കമാവുകയാണ്. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര വ്യാപാര മേഖലയിൽ വിസ്മയമായി മാറിയ വിഴിഞ്ഞം…
മന്ത്രി വീണാ ജോര്ജ് ചൊവ്വാഴ്ച ഉദ്ഘാടനം നിര്വഹിക്കുംനാളിതുവരെ കണ്ടിട്ടില്ലാത്ത വന്കിട വികസന പദ്ധതിയാണ് മലയിന്കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയില് സാധ്യമാക്കിയത്. മലയിന്കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയില് കിഫ്ബിയിലൂടെ…
കൊച്ചി: ആഗോളതലത്തിലെ പുതിയ മാറ്റങ്ങളെയും നവ ആശയങ്ങളെയും കേരളത്തിന്റെ മണ്ണിലേക്ക് ആവാഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പിന് ജനുവരി 28 ന് വൈകുന്നേരം കൊച്ചിയിൽ തിരിതെളിയും.…
കൊച്ചി: 'മൂവ് വിത്ത് പര്പ്പസ്' എന്ന പ്രമേയത്തില് സംഘടിപ്പിക്കുന്ന നാലാമത് ഫെഡറല് ബാങ്ക് കൊച്ചി മാരത്തണിന്റെ ഔദ്യോഗിക ടി-ഷര്ട്ട് പ്രകാശനം ചെയ്തു. കൊച്ചിയില് നടന്ന ചടങ്ങില് ഹൈബി…
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഢിനെതിരെ കേരളത്തിന് ഇന്നിങ്സ് തോൽവി. ഒരിന്നിങ്സിനും 92 റൺസിനുമാണ് ചണ്ഡിഗഢ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിങ്സിൽ 277 റൺസിന്റെ കൂറ്റൻ ലീഡ്…
ദക്ഷിണ കരസേനാ ആസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജനുവരി 24) പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഒരു മെഗാ വിമുക്തഭട സംഗമം സംഘടിപ്പിച്ചു. ദക്ഷിണ ഭാരത് ഏരിയ ചീഫ് ഓഫ്…
തിരുവനന്തപുരം: കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സ്കൂട്ടർ യാത്രികൻ കൊല്ലം ചിതറ സ്വദേശി പ്രിൻസിലാൽ(46) ആണ് മരിച്ചത്. രാത്രി 12 മണിയോടെ…
ഗുജറാത്തിലെ പോലെ കേരളത്തിലും ഭരണം പിടിക്കുമെന്നത് മോദിയുടെയും ബിജെപിയുടെയും ദിവാസ്വപ്നം മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്എ.ഗുജറാത്തിലെ ബിജെപി ഭരണത്തിന്റെ കാരണങ്ങള് സംബന്ധിച്ച് മോദിയുടെ പ്രസ്താവനയും…
ശ്രീനാരായണ ഗുരുദേവന്റെയും മഹാത്മാ അയ്യങ്കാളിയുടെയും ചട്ടമ്പി സ്വാമികളുടെയും നാടായ കേരളത്തില് വന്ന് വര്ഗീയത മാത്രം വിളമ്പാന് ശ്രമിക്കുന്നത് പ്രധാനമന്ത്രിക്ക് തന്നെ നാണക്കേടാണെന്നും ഉത്തര്പ്രദേശിലും ബീഹാറിലും പറയുന്ന കാര്യങ്ങള്…