ഓപ്പറേഷന്‍ ഡി -ഹണ്ട്: 59 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

1 month ago

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഒക്ടോബര്‍ 28) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍   മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1521 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത…

ഐക്യത്തിനായുള്ള കൂട്ടയോട്ടം ഒക്ടോബര്‍ 31ന്

1 month ago

സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ ജന്മവാര്‍ഷിക ദിനമായ ഒക്ടോബര്‍ 31ന് രാഷ്ട്രീയ ഏകതാ ദിവസ് (ദേശീയ ഐക്യ ദിനം) ആയി ദേശവ്യാപകമായി ആചരിക്കുന്നതിന്‍റെ ഭാഗമായി കേരള പോലീസ് സംസ്ഥാനത്തുടനീളം…

മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെസഹോദരി വി വി മോദിനി അന്തരിച്ചു

1 month ago

എരുമേലി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ വി. മുരളീധരന്റെ സഹോദരി വി.വി. മോദിനി(65) അന്തരിച്ചു. എരുമേലി മുക്കൂട്ടുതറ പനയ്ക്കവയല്‍ മലയംകുന്നേല്‍ എസ്എന്‍ സദനത്തില്‍ …

കരമനയാറിന്റെ തീരത്ത് നവ്യാനുഭവമൊരുക്കി ആഴാങ്കൽ വാക്‌വേ; മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

1 month ago

നേമം മണ്ഡലത്തിൽ കരമനയാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കുന്ന തരത്തിൽ നദീതീരത്തിനോട് ചേർന്ന് നിർമ്മിച്ച ആഴാങ്കൽ വാക്‌വേ തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം…

ആർസിസിയിൽ ഡോ. എം കൃഷ്ണൻ നായർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു.

1 month ago

തിരുവനന്തപുരം: റീജണൽ കാൻസർ സെന്റർ സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായരുടെ ചരമവാർഷികത്തോടനുബന്ധിച്ച് ഡോ. എം കൃഷ്ണൻ നായർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. ആസ്സാമിലെ കാച്ചർ…

ഓണറേറിയം നൽകേണ്ടത് സർക്കാർ തന്നെ എന്ന് അംഗീകരിക്കപ്പെട്ടു വർദ്ധന തുച്ഛം , സമരം തുടരും : കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ

1 month ago

തിരുവനന്തപുരം : ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച് സർക്കാർ നടത്തിയ പ്രഖ്യാപനം സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾ ശരിയാണ് എന്ന് തെളിയിക്കുന്നു. ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാർ അല്ല എന്ന…

ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ നിയമ അംഗത്തിന്റെ ഒഴിവ്

1 month ago

കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനിലെ നിയമാംഗത്തിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന/ കേന്ദ്രസർക്കാർ, പൊതുമേഖലാസ്ഥാപനങ്ങൾ, സ്വതന്ത്ര സ്ഥാപനങ്ങൾ, ജൂഡീഷ്യൽ പദവികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ ഉചിതമാർഗ്ഗേന…

വുമൻസ് അണ്ടർ 19 ട്വൻ്റി 20യിൽ കേരളത്തിന് തോൽവി

1 month ago

മുംബൈ: വുമൻസ് അണ്ടർ 19 ട്വൻ്റി 20 ചാമ്പൻഷിപ്പിൽ കേരളത്തിന് മഹാരാഷ്ട്രയോട് തോൽവി. എട്ട് വിക്കറ്റിനായിരുന്നു മഹാരാഷ്ട്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 ഓവറിൽ…

സാമൂഹ്യക്ഷേമ പെൻഷൻ വർധിപ്പിച്ച എൽ ഡി എഫ് സർക്കാരിന് അഭിവാദ്യങ്ങൾ : കെ എസ് കെ ടി യു

1 month ago

തിരുവനന്തപുരo : കർഷക തൊഴിലാളികളടക്കമുള്ള ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ പെൻഷൻ തുകയായ 1600 രൂപ, 2000 രൂപയായി വർധിപ്പിച്ച പിണറായി വിജയൻ സർക്കാരിനെ അഭിവാദ്യം ചെയ്യുന്നതായി കേരള സ്റ്റേറ്റ്…

എംഎം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുക്കാമെന്ന് ഹൈക്കോടതി

1 month ago

മകൾ ആശ ലോറന്‍സിന്റെ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഡിവിഷൻ ബഞ്ചും തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് തള്ളിയത്.എം എം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ…