ജനസേവാ തെരുവുനായ വന്യമൃഗ വിമുക്ത കേരള സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് നടയിൽ പ്രാർത്ഥനായജ്ഞം

9 months ago

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തെരുവ് നായകളിൽ നിന്നും വന്യമ്യഗങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയിൽ പ്രാർത്ഥനാ യജ്ഞം സംഘടിപ്പിക്കുന്നു. ജനസേവ തെരുവ്…

പാകിസ്ഥാനെ സഹായിച്ചെന്ന പേരിൽ തുർക്കിയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കേണ്ടതില്ലെന്ന നിലപാടിൽ കേന്ദ്രസർക്കാർ

9 months ago

തുർക്കിയുമായുള്ള വ്യാപാര ബന്ധം കേന്ദ്രസർക്കാർ ഉപേക്ഷിച്ചേക്കില്ല. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ - പാക് സംഘർഷത്തിൽ പാകിസ്ഥാനെ പിന്തുണച്ച് തുർക്കി എത്തിയിരുന്നു. ഇതോടെയാണ് ഇന്ത്യാ - തുർക്കി…

ആക്സിയം-4 ന്റെ വിക്ഷേപണം നാളെ

9 months ago

ദൗത്യത്തിൽ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉള്‍പ്പെടെ നാല് ബഹിരാകാശ യാത്രികർ.ചരിത്ര ദൗത്യമായ ആക്സിയം-4 ൻ്റെ വിക്ഷേപണം നാളെ നടക്കും. ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉള്‍പ്പെടെ നാല് ബഹിരാകാശയാത്രികരാണ്…

കുടുംബത്തോടെ മോഷണം നടത്തും. യുവതി പിടിയിൽ

9 months ago

ലുലു മാളിന് സമീപം കാര്‍ പാര്‍ക്ക് ചെയ്യും എന്നിട്ട് കുടുംബത്തോടെ ഗ്രൂപ്പുകളായി തിരിഞ്ഞ് മോഷണം. മാല കവർന്ന ഒരാൾ കൂടി പിടിയിൽ. തമിഴ്നാട് സ്വദേശി രതിയെ വഞ്ചിയൂർ…

‘കൂടൽ’ റിലീസ് തീയതി പുറത്ത്. <br>ബിബിൻ ജോർജ് നായകൻ

9 months ago

മലയാളത്തിൽ ആദ്യമായി ക്യാമ്പിംഗിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയുമായി എത്തുന്ന "കൂടൽ" ജൂൺ 20 ന് പ്രദർശനത്തിനെത്തുന്നു. യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജിനെ നായകനാക്കി ഷാനു കാക്കൂർ,…

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം.എസ്.സി ഐറിനയെ സ്വാഗതം ചെയ്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

9 months ago

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം.എസ്.സി ഐറിന (MSC IRINA) വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. സിംഗപ്പൂരിൽ നിന്ന് പുറപ്പെട്ട് ജൂൺ 3-ന് തുറമുഖത്തിന്റെ…

രാജ്ഭവനിൽ ഗോവ സ്ഥാപക ദിനം ആഘോഷിച്ചു

9 months ago

'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' സംരംഭത്തിന്റെ ഭാഗമായി രാജ്ഭവനിൽ ഗോവ സ്ഥാപക ദിനം ആഘോഷിച്ചു. ബഹുമാനപ്പെട്ട ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഗോവയിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട…

ഗാര്‍ഹിക പീഡന പരാതിയുമായി എത്തുന്നവര്‍ക്ക് തുടര്‍പിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെല്‍: മന്ത്രി വീണാ ജോര്‍ജ്

10 months ago

സഖി വണ്‍സ്റ്റോപ്പ് സെന്റര്‍ ഉദ്ഘാടനംതിരുവനന്തപുരം: ഗാര്‍ഹിക പീഡന പരാതിയുമായി എത്തുന്ന പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും തുടര്‍പിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെല്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി…

ചരക്കുകപ്പലിന് തീപിടിച്ചു

10 months ago

കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്ക് കപ്പലിനാണ് തീപിടിച്ചത്. കോഴിക്കോട് തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്നറുകള്‍ കടലിൽ വീണു.…

മാർഗദർശക മണ്ഡലം ധർമ സന്ദേശയാത്ര നടത്തുന്നു

10 months ago

ലോകോത്തരദർശനങ്ങളുടെ ഈറ്റില്ലമായ ഭാരതത്തിൽ, കേരളത്തിൽ വിശേഷിച്ചും സനാതന ധർമം വിവിധതരമായ പ്രതിസന്ധികളും വെല്ലുവിളികളു അഭിമുഖീകരിക്കുന്നുണ്ട്. മയക്കുമരുന്ന്, അരാജകവാദ പ്രവണത കുടുംബ ശൈഥില്യം രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള തീവ്രവാദം,…