കൈയ്യിൽ കിട്ടുന്നതെന്തും ആകാംഷയോടെ വായിലേക്ക് ഇടുന്നത് ചെറിയപ്രായത്തിലെ കുട്ടികളുടെ ശീലമാണ്. എന്തുകൊണ്ടാണ് കുഞ്ഞുങ്ങൾ ഇങ്ങനെ ചെയ്യുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ… അവർ ചുറ്റുപാടുകൾ പരിശോധിക്കുന്നത് നാവിൽ കിട്ടുന്ന രുചിയിലൂടെയും സ്പർശനാനുഭൂതിയിലൂടെയുമാണ്. ഇങ്ങനെയുള്ള സമയങ്ങളിൽ ആകസ്മികമായി വളരെ ചെറിയ വസ്തുക്കൾ അവരുടെ വായിൽ പ്രവേശിക്കാനും വിഴുങ്ങാനുമുള്ള […]
നൈറ്റ് വാർഡൻ തസ്തികയിൽ അഭിമുഖം
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കൊറ്റാമം അഗതി മന്ദിരത്തിൽ നൈറ്റ് വാർഡൻ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. 10-ാം ക്ലാസ് യോഗ്യതയും 18നും 50നും ഇടയിൽ പ്രായവും കായികക്ഷമതയുള്ളതും സേവനതൽപരരുമായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ഏപ്രിൽ 22 രാവിലെ 11നാണ് അഭിമുഖം. പ്രതിമാസം […]
അട്ടക്കുളങ്ങര-തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം അട്ടക്കുളങ്ങര-തിരുവല്ലം റോഡിൽ കല്ലാട്ടുമുക്കിന് സമീപം, റോഡിനു കുറുകെ കലിങ്ക് നിർമിക്കുന്നതിനാൽ മെയ് 12 വരെ അട്ടക്കുളങ്ങര മുതൽ തിരുവല്ലം ഭാഗത്തേക്കുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. തിരുവല്ലം ഭാഗത്തേക്കുള്ള വാഹനങ്ങൾ […]
പുലിപ്പാറ യൂസഫിന് ദേശീയ പുരസ്കാരം
തിരുവനന്തപുരം: ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിന് അർഹനായ സാമൂഹിക സാംസ്കാരിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പൊതുപ്രവർത്തകൻ പുലിപ്പാറ യൂസഫിന് ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ബി. ബാലചന്ദ്രൻ പുരസ്കാര സമർപ്പണം നടത്തി. ബി എസ് എസ് ഡയറക്ടർ […]
കിഴക്കേക്കോട്ടയിലെ തീപിടുത്തം നിയന്ത്രണ വിധേയമായി
കിഴക്കേക്കോട്ടയില്‍ ഇന്ന് രാവിലെ കെ എസ് ആര് ടി സി ബസ്സ്റ്റോപ്പിനു പുറകു വശമുണ്ടായ തീപിടുത്തം ഇപ്പോള്‍ നിയന്ത്രണ വിധേയമായി. സംഭവസ്ഥലം മന്ത്രി ആന്റണി രാജു സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കടകളില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്ന് പ്രാഥമിക വിലയിരുത്തല്‍. […]
ലെൻസ്ഫെഡിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് ധർണ്ണ സംഘടിപ്പിച്ചു
തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് ഭീമമായി വർദ്ധി പ്പിച്ചതിനും ക്വാറി ഉൽപ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനും എതിരെ ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ലെൻസ്ഫെഡിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് ധർണ്ണ സംഘടിപ്പിച്ചു. ലെൻസ്ഫഡ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിനു സുബ്രഹ്മണ്യം ഉദ്ഘാടനം […]
സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവന പുറപ്പെടുവിച്ചു
ജമ്മു – കശ്മീർ മുൻ ഗവർണർ ശ്രീ. സത്യപാൽ മാലിക് ഉന്നയിച്ച എല്ലാ ഗുരുതരമായ ആരോപണങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ മോദി സർക്കാരിന് ബാധ്യതയുണ്ട്. 40 സിആർപിഎഫ് ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ട പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് ഉയർന്നിരിക്കുന്ന ആരോപണം രാജ്യസുരക്ഷ സംബന്ധിച്ച് ഗൗരവതരമായ […]
മില്‍മ ഉല്‍പ്പന്നങ്ങള്‍ കേരളമൊട്ടാകെ ഇനി ഏകീകൃത പാക്കിംഗ് ഡിസൈനില്‍
‘റീപൊസിഷനിംഗ് മില്‍മ 2023’ ഇന്ന് (ഏപ്രില്‍ 18) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം: മില്‍മ ഉല്‍പ്പന്നങ്ങളുടെ ഡിസൈനും അളവും വിലയും ഏകീകരിക്കുന്ന ‘റീപൊസിഷനിംഗ് മില്‍മ 2023’ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (ഏപ്രില്‍ 18) മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. മില്‍മ ഉല്‍പ്പന്നങ്ങളെ […]
KSRTC: ശക്തമായ സമരത്തിലേക്കെന്ന് സംയുക്ത ട്രേഡ് യൂണിയൻ
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ജീവനക്കാരുടെ ശംബളം ഗഡുക്കളായി നൽകുന്നതിനെതിരേയും കെഎസ്ആർടിസിയെ തകർക്കുന്ന നടപടികൾക്കെതിരേയും സംയുക്ത ട്രേഡ് യൂണിയൻ സമര സമിതി ശക്തമായ സമരത്തിലേക്ക് പോകുകയാണെന്നും അതിന് മുന്നോടിയായുള്ള സൂചനാ സമരമാണ് ഇന്ന് ചീഫ് ഓഫീസ് നടയിൽ നടത്തിയതെന്നും സമരസമിതി ഭാരവാഹികൾ പ്രസ്താവിച്ചു. സംയുക്ത […]
ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് നടത്തുന്നത് വലിയ ഇടപെടല്‍: മുഖ്യമന്ത്രി
പരമ ദാരിദ്ര്യ നിര്‍മാര്‍ജനം സര്‍ക്കാരിന്റെ ലക്ഷ്യം തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് വലിയ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആര്‍ദ്രം മിഷന് ജനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. സമൂഹത്തിലെ രോഗാതുരത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ […]