Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

,

അട്ടക്കുളങ്ങര-തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

1 minute

Read Time

തിരുവനന്തപുരം അട്ടക്കുളങ്ങര-തിരുവല്ലം റോഡിൽ കല്ലാട്ടുമുക്കിന് സമീപം, റോഡിനു കുറുകെ കലിങ്ക് നിർമിക്കുന്നതിനാൽ മെയ് 12 വരെ അട്ടക്കുളങ്ങര മുതൽ തിരുവല്ലം ഭാഗത്തേക്കുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. തിരുവല്ലം ഭാഗത്തേക്കുള്ള വാഹനങ്ങൾ മണക്കാട്-കൊഞ്ചിറവിള-തിരുവല്ലം റോഡ് വഴിയോ, മണക്കാട് നിന്നും ബൈപാസ് റോഡ് വഴിയോ പോകണം. തിരുവല്ലത്ത് നിന്നും അട്ടക്കുളങ്ങര ഭാഗത്തേക്കുളള വാഹനങ്ങൾക്ക് നിലവിലെ റോഡു വഴി കടന്നു പോകാവുന്നതാണ്.

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

You May Have Missed

error: Content is protected !!