ഈ വർഷത്തെ റിപ്പബ്ലിക് ദിന ക്യാമ്പിൽ കേരള എൻ.സി.സിയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. രാജ്യത്തെ ഏറ്റവും മികവാർന്ന പ്രവർത്തനങ്ങൾ…
5 താലൂക്ക് ആശുപത്രികളില്‍ കൂടി ദന്തല്‍ യൂണിറ്റ് ആരംഭിക്കുന്നതിന് ഭരണാനുമതി. തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തല്‍ യൂണിറ്റ് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
പി.എസ്.സി മുഖേനയുള്ള നിയമനങ്ങളിൽ മുസ്ലീം വിഭാഗത്തിനോ മറ്റേതെങ്കിലും മതവിഭാഗത്തിനോ നിലവിലുള്ള സംവരണത്തിൽ ഒരു കുറവും വരാത്ത രീതിയിൽ മാത്രമേ ഭിന്നശേഷി സംവരണം നടപ്പാക്കൂ എന്നതാണ് സർക്കാരിന്റെ നിലപാടെന്ന്…
കേരള റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ തിരുവനന്തപുരം ജില്ലയിലെ 2024-25 വര്‍ഷത്തേയ്ക്കുള്ള ഐഡി കാര്‍ഡ് വിതരണം നെയ്യാറ്റിന്‍കര എം എല്‍ എ ആന്‍സലന്‍ ഉദ്ഘാടനം ചെയ്തു.…
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ പിസി ജോര്‍ജിന് അംഗത്വം നല്‍കി.പിസി ജോര്‍ജിന് ഒപ്പം മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ…
തിരുവനന്തപുരം, 31 ജനുവരി 2024: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടിയിലെ ജീവനക്കാര്‍ നിര്‍മിച്ച 'സ്‌നേഹ വന്നു' എന്ന ഹ്രസ്വ ചിത്രത്തിന് രണ്ട്…
തിരുവനന്തപുരം നോര്‍ത്ത് സിറ്റി റേഷനിംഗ് ഓഫീസില്‍ നവകേരളസദസ്സില്‍ ലഭിച്ച നിവേദനങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ ആയി ലഭിച്ച അപേക്ഷകള്‍ പ്രകാരം മുന്‍ഗണനവിഭാഗത്തിലേയ്ക്ക് മാറ്റാന്‍ അര്‍ഹരായ 119 പേര്‍ക്കുള്ള റേഷന്‍…
129-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു 2024 ഫെബ്രുവരി 11 മുതല്‍ 18 വരെ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ മാരാമണ്‍ കണ്‍വന്‍ഷന്റെ 129-ാമത് മഹായോഗം 2024…
വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി മുഖേന നൈറ്റ് ഡ്യൂട്ടി ചെയ്യുന്നതിലേക്കായി ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം ഫെബ്രുവരി 05 ന് രാവിലെ പത്ത്…
എഴുത്തുകാരിയും അധ്യാപികയുമായ മല്ലിക വേണുകുമാറിന്റെ അഞ്ചാമത്തെ പുസ്തകം ആത്മാനുരാഗം പ്രകാശനം ചെയ്തു. കവിയും സാംസ്‌കാരിക പ്രവർത്തകനുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ അധ്യക്ഷനായ ചടങ്ങിൽ, അനീഷ് തകടിയിൽ സ്വാഗതം…