16,000-ത്തിലധികം ശസ്ത്രക്രിയകൾ നടത്തിയ ഹൃദ്രോഗ വിദഗ്ധൻ ഗൗരവ് ഗാന്ധി 41-ാം വയസ്സിൽ ഹൃദയാഘാതം മൂലം മരിച്ചു.
ഗാന്ധിനഗറിൽ ഈ ചെറു പ്രായത്തിൽ തന്നെ ഇത്രയും ഫേമസ് ആയ ഒരു ഡോക്ടർ . അദ്ദേഹത്തിന്റെ routine ൽ 12-14 hours വർക്കിംഗ് ചിലപ്പോൾ അതിലും കൂടാം എങ്കിലും കൃത്യമായി gym ൽ പോയിരുന്നു ക്രിക്കറ്റ് കളിക്കുമായിരുന്നു, സ്‌മോക്കിങ് ഇല്ല. രാത്രി 2 മണിക്ക് ഒരു നെഞ്ചു വേദന തോന്നിയിട്ട് അദ്ദേഹം ഹോസ്പിറ്റലിൽ പോയി ECG എടുത്തു നോക്കി. അത് വളരെ നോർമ്മലും ആയിരുന്നപ്പോൾ ചിലപ്പോൾ അസിഡിറ്റി ആകും എന്ന് കരുതി വീട്ടിലേക് പോയതാണ്. 6 മണിക്ക് അദ്ദേഹം ബോധരഹിതനായി കിടക്കുന്ന കണ്ടു wife. ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും അദ്ദേഹത്തിന്റെ ഹൃദയം ഏറെക്കുറെ പ്രവർത്തനം നിലച്ചിരുന്നു. ECG നോർമൽ ആണെങ്കിലും ബ്ലോക്ക് ഇല്ലെങ്കിലും ഹാർട്ട് അറ്റാക്ക് ഉണ്ടാകുവാനുള്ള സാധ്യത ഇപ്പോൾ കൂടുതലായി കാണുന്നു. അതിന്റെ കാരണം ഡോക്ടർസ് പറയുന്നത് ..ക്രമരഹിതമായ ഹൃദയ താളം മൂലം ഹൃദയം നിശ്ചലമാകുകയും അതിന്റെ എല്ലാ പ്രവർത്തനങ്ങളും നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനു കാരണം.ഈ ക്രമരഹിതമായ വൈദ്യുത പ്രേരണകളുടെ ഫലമായി ശരീരത്തിന് ആവശ്യമായ ഓക്സിജൻ അടങ്ങിയ രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കഴിയില്ല. അപ്പോൾ സ്വഭാവികമായി ബ്രയിനിലേക് ഉള്ള ബ്ലഡ് സഞ്ചാരം കുറയും ശരീരം unconscious ആവുകയും 8 മിനിറ്റിനുള്ളിൽ ശരീരത്തിന്റെ എല്ലാ മെയിൻ ഓർഗൻസിന്റെയും പ്രവർത്തനം നിലയ്ക്കുകയും ചെയ്യും. ചെറുപ്പക്കാരിൽ ഇപ്പോൾ കൂടുതലും ഉണ്ടാകുന്നതും ഇങ്ങനെ ആണ്. Stress കുറയ്ക്കുക, junk ഫുഡ് മാക്സിമം അവോയ്ഡ് ചെയ്യുക, നന്നായി ഉറങ്ങുക.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ അഞ്ചാമത് ഡയറക്ടറായി ഡോ. രജനീഷ് കുമാർ R ചുമതലയേറ്റു. ആർസിസിയിലെ ഹെഡ് ആൻഡ് നെക്ക്…
''നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിൻറെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയംഗമമായ സ്വാതന്ത്ര്യദിന…
നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി…
എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 79ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.ഭരണഘടനയും…
മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്, അത് മുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ…
ജമ്മു-കാശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ കനത്ത മേഘവിസ്‌ഫോടനത്തിൽ പത്തുപേർ മരിച്ചതായി റിപ്പോർട്ട്. മച്ചൈൽ മാതാ യാത്ര നടക്കുന്ന വഴിയിലായുള്ള ചൊസോതി ഗ്രാമത്തിലാണ്…