മത്സ്യബന്ധനയാനങ്ങളുടെ രജിസ്ട്രേഷനും ലൈസന്‍സും അനുവദിക്കുന്നതിനുള്ള റിയല്‍ ക്രാഫ്റ്റ് സോഫ്ട്വെയര്‍ അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രവത്കൃത ട്രോള്‍ ബോട്ടുകളുടെയും ഇന്‍ബോര്‍ഡ് വള്ളങ്ങളുടെയും ഭൗതികപരിശോധന നടത്തുന്നു. ഭൗതികപരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ട്രോളിംഗ് നിരോധനത്തിന് ശേഷം ബോട്ടുകളും വള്ളങ്ങളും മത്സ്യബന്ധനത്തിനായി കടലില്‍ ഇറക്കാന്‍ അനുവദിക്കുകയുള്ളു. ആയതിനാല്‍ യന്ത്രവത്കൃത ട്രോള്‍ ബോട്ടുകളുടെയും ഇന്‍ബോര്‍ഡ് വള്ളങ്ങളുടെയും ഉടമകള്‍ ഭൗതികപരിശോധനയോട് സഹകരിക്കണമെന്ന് തിരുവനന്തപുരം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…