നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളികള്ക്കും ആരോഗ്യ വിഭാഗം ജീവനക്കാര്ക്കും കേരള ഫയര് & റെസ്ക്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില് പരിശീലനം നല്കി. മാലിന്യനീക്കം നടക്കുന്ന സമയങ്ങളില് സ്വീകരിക്കേണ്ട മുന്കരുതലുകളെയും ആവശ്യ സന്ദര്ഭങ്ങളില് ഉപയോഗിക്കേണ്ട ഉപകരണങ്ങള് ശരിയായ രീതിയില് ഉപയോഗിക്കുന്നത് സംബന്ധിച്ചുമുള്ള പരിശീലന പരിപാടി രാവിലെ 10.30 ന് രാജാജി നഗര് ഫയര് & റെസ്ക്യൂ ആസ്ഥാനത്ത് വച്ച് മേയര് ആര്യ രാജേന്ദ്രന്.എസ് ഉദ്ഘാടനം നിര്വ്വഹിച്ചു.
ഡെപ്യൂട്ടി മേയര് പി.കെ.രാജു, ആരോഗ്യകാര്യ സ്റ്റാന്റിംഗ് ചെയര്പേഴ്സണ് ഗായത്രി ബാബു, കൗണ്സിലര് അഡ്വ.അംശുവാമദേവന്, നഗരസഭ ഹെല്ത്ത് വിഭാഗം ജീവനക്കാര് തുടങ്ങിയവര് പങ്കെടുത്തു.
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടക്കുന്നസംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവത്തിന്റെ"വിളംബര ഘോഷയാത്ര" ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു ഫ്ലാഗ്…
ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആലോഷ ഭാഗമായി തിരുവനന്തപുരം ഗവ.വനിതാ കോളേജിൽ സംഗീത സെമിനാർ നടത്തി. പ്രശസ്ത…
സി-ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന് ഡിജിറ്റല് വിഡിയോഗ്രാഫി, ഡിപ്ലോമ ഇന് വിഡിയോ എഡിറ്റിംഗ്,…
തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസറായി എസ് ബീനാമോൾ ചുമതലയേറ്റു. നിലവിൽ പി ആർ ഡി ഡയറക്ടേറേറ്റിൽ സെൻട്രൽ ന്യൂസ് ഡെസ്ക്…
ലോഗോ പ്രകാശനം ചെയ്തുസംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഫെസ്റ്റിവൽ ഓഫീസ് തുറന്നു. ടൂറിസം ഡയറക്ടറേറ്റിൽ മന്ത്രിമാരായ വി. ശിവന്കുട്ടി,…
പ്രൊഫഷണൽ കായിക മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈശ ഗ്രാമോത്സവം എന്നത് കർഷകർ, ശുചീകരണ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, വീട്ടമ്മമാർ തുടങ്ങിയ സാധാരണ…