പ്രമേഹത്തിന് സൗജന്യ ചികിത്സ

സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ 25നും 70നും ഇടയിൽ പ്രായമുള്ള പ്രമേഹ രോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്നു. ഒന്നാം നമ്പർ ഒ.പിയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് ഒരു മണിവരെയാണ് ചികിത്സ.

ഫോൺ: 7736383570

News Desk

Recent Posts

ആഭ്യന്തര മന്ത്രിയുടെ വസതിയിൽ കടകംപള്ളിയുടെ സന്ദർശനം ദുരൂഹം: രാജീവ് ചന്ദ്രശേഖർ എം എൽ എ

തിരുവനന്തപുരം : ശബരിമല സ്വർണ്ണ മോഷണക്കേസിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര മന്ത്രി…

35 minutes ago

ആല്‍ഗോരിതങ്ങളുടെ തടവറയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കഴിയുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്ക് : മന്ത്രി റോജി എം ജോണ്‍

തിരു: സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് പലപ്പോഴും വികാരങ്ങളും അജണ്ടകളുമാണെന്നും അതിലെ യഥാര്‍ത്ഥ വാര്‍ത്ത ജനങ്ങളെ അറിയിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കേ സാധിക്കുകയുള്ളൂവെന്നും ഉന്നത വിദ്യാഭ്യാസ…

51 minutes ago

ഷോക്കേറ്റ് മരണം : നഷ്ടപരിഹാരം പൂർണ്ണമായും ഒരു മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് മരിച്ചയാളുടെ അനന്തരാവകാശികൾക്ക് നൽകാൻ ബാക്കിയുള്ള അഞ്ചുലക്ഷം…

1 hour ago

കെ.സി.എൽ മൂന്നാം സീസൺ: മുഹമ്മദ് അസറുദ്ദീനെ നിലനിർത്തി ആലപ്പി റിപ്പിൾസ്

ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന്റെ താരലേലത്തിന് മുന്നോടിയായി പ്രമുഖ താരം മുഹമ്മദ് അസറുദ്ദീനെ ടീമിൽ നിലനിർത്തി ആലപ്പി…

1 hour ago

ഹെൽമറ്റില്ലാതെ കടകംപള്ളിയുടെ സ്കൂട്ടർ യാത്ര; മുഖ്യമന്ത്രിക്ക് പരാതി നൽകി അഭിഭാഷകൻ

തിരുവനന്തപുരം: ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയ സിപിഎം നേതാവും മുൻ മന്ത്രിയുമായ കടകംപള്ളി…

1 hour ago

640-ലധികം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കി ആസ്റ്റർ മെഡ്‌സിറ്റി പത്താം വാർഷികം ആഘോഷിച്ചു

കൊച്ചി, 30 ജൂൺ 2026: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ പത്താം വാർഷികം ആഘോഷിച്ച് ആസ്റ്റർ മെഡ്‌സിറ്റി. ഇതുവരെ 640-ലധികം വിജയകരമായ…

2 hours ago