സാർവ്വദേശീയ മനുഷ്യാവകാശ ദിനാചരണം ആചരിച്ചു

തിരുവനന്തപുരം അയ്യൻ കാളി ഹാളിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച ചടങ്ങിൽ സാർവ്വദേശീയ മനുഷ്യാവകാശ ദിനാചരണ ചടങ്ങുകളുടെ ഉദ്ഘാടനം കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജസ്റ്റിസ് എസ് . മണികുമാർ നിർവ്വഹിച്ചപ്പോൾ. മനുഷ്യാവകാശ കമ്മീഷൻ ഇൻവെസ്റ്റിക്കേഷൻ ഡി ജി പി ടോമിൻ. ജെ. തച്ചങ്കരി, മനുഷ്യാവകാശ കമ്മീഷൻ ചെയർ പെഴ്സൺ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്, നിയമ വകുപ്പ് സെക്രട്ടറി വി. ഹരി. നായർ, മനുഷ്യാവകാശ കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി, സെക്രട്ടറി എസ്. എച്ച്. ജയകേശൻ, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ മുൻ ചെയർ പെഴ്സൺ ശോഭ കോശി, മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. ബൈജു നാഥ് തുടങ്ങിയവർ സമീപം.

error: Content is protected !!