നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.
മിനി ബോയ്‌സ് വിഭാഗത്തിലാണ് അർജുൻ എസ്. നായർ, ആർ. അനന്ത പത്മനാഭൻ ഹൃഷീകേശ് അനീഷ് (മൂവരും ഹരിപ്പാട് അമൃത വിദ്യാലയം), ഏബൻ സാം മാത്യു (മാവേലിക്കര ഇൻഫൻ്റ് ജീസസ് സ്‌കൂൾ), ശ്രീഹൻ എ. നായർ (തിരുവനന്തപുരം പേയാട് കാർമൽ സ്കൂൾ), എന്നിവരുൾപ്പെട്ട ടീം നേട്ടം കൊയ്തത്. ബിജു കെ. നായരുടെ കീഴിലായിരുന്നു ടീമിൻ്റെ പരിശീലനം.
ഇന്ത്യ, യുഎഇ, നേപ്പാൾ, സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ്, യുഗാണ്ട എന്നീ രാജ്യങ്ങളാണ് ചാംപ്യൻഷിപ്പിൽ പങ്കെടുത്തത്.
വിവേകാനന്ദ കേന്ദ്രത്തിൻ്റെ ഇക്കൊല്ലത്തെ രാമായണമേള യോടനുബന്ധിച്ച് രാമായണാചാര്യ പുരസ്കാരത്തിന് വേറ്റിനാടു കെ. രവിയും വാദ്യലക്ഷ്മീ പുരസ്കാരത്തിന് കുമാരി മാർഗി രഹിത…
തിരു: ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന അസംഘടിത തൊഴിലാളികൾക്ക് ആശുപത്രി ജീവനക്കാർക്ക് മിനിമം വേദനം ഉറപ്പാക്കണം എന്ന് കെപിസിസി വൈസ് പ്രസിഡണ്ട്…
തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതി ഭവന്റെയും സംസ്കാരസാഹിതി തിരുവനന്തപുരത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ പ്രതിമ അനാച്ഛാദന ചടങ്ങ് ബുധനാഴ്ച…
തിരുവനന്തപുരം, ജൂലൈ 14: ജേക്കബ് വടക്കൻചേരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകൃതിജീവന സെമിനാർ ഇന്നലെ തിരുവനന്തപുരത്ത് നടന്നു. രാവിലെ 10 മണി…
തിരുവനന്തപുരം, ജൂലൈ 9, 2026: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരത്തിന്റെ നാലാമത് ഡയറക്ടറായി പ്രൊഫ.…
തിരുവനന്തപുരം: വനംവകുപ്പിന്റെ നിയന്ര്ണതണത്തിലുള്ള സംസ്ഥാനത്തെ ഇക്കോ, വനശ്രി ഷോപ്പുകള്‍ കേന്ദ്രീകരിച്ച് വന്‍തട്ടിപ്പ് നടക്കുന്നതായി പരാതി. വനതെത ആശ്രയിച്ച് കഴിയുഉ്ല്‍പന്നങ്ങള്‍ക്ക് വിപണി…