സാഹിത്യകാരൻ ടി. പദ്മനാഭന് നിയമസഭയുടെ ഉപഹാരം

നിയമസഭാമന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടഅതിഥിയായി എത്തിയ പ്രമുഖ സാഹിത്യകാരൻ ടി. പദ്മനാഭന് നിയമസഭയുടെ ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചപ്പോൾ. പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലികുട്ടി, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, സ്പീക്കർ എ. എൻ. ഷംസീർ, ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ സമീപം.

നിയമസഭാമന്ദിരത്തിൽ ആരംഭിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സ്റ്റാളുകളിൽ പുസ്തകങ്ങൾ വാങ്ങാനെത്തിയ വിദ്യാർത്ഥികൾ
error: Content is protected !!