അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായിരുന്ന വക്കം പുരുഷോത്തമന്റെ ഭൗതീക ശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരമർപ്പിക്കുന്നു. മുൻ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, എൻ. ശക്തൻ നാടാർ, ഡി സി സി പ്രസിഡന്റ് പാലോട് രവി, മുൻ എം എൽ എ അഡ്വ: ടി. ശരത്ചന്ദ്രപ്രസാദ് തുടങ്ങിയവർ സമീപം.
വക്കം പുരുഷോത്തമന്റെ ഭൗതീക ശരീരം കെ പി സി സി ഓഫീസിൽനിന്നും സ്വദേശമായ വക്കത്തേക്ക് കൊണ്ടുപോകുന്നു.
അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും സ്പീക്കറും ഗവർണറുമായിരുന്ന വക്കം പുരുഷോത്തമന്റെ ഭൗതീക ശരീരം ഡി സി സി ഓഫീസിൽ കൊണ്ടുവന്നപ്പോൾ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ അന്ത്യോപചാരം അർപ്പിക്കുന്നു. ഡി സി സി പ്രസിഡന്റ് പാലോട് രവി, മുൻ മന്ത്രി എൻ. ശക്തൻ നാടാർ, മുൻ എം എൽ എ മാരായ അഡ്വ: ടി. ശരത്ചന്ദ്ര പ്രസാദ്, വർക്കല കഹാർ, മുൻ എം പി പീതാംബരകുറുപ്പ്, അഡ്വ: എം. വിൻസെന്റ് എം എൽ എ, നെയ്യാറ്റിൻകര സനിൽ, ആർ. ഹരികുമാർ തുടങ്ങിയവർ സമീപം.
അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും സ്പീക്കറും ഗവർണറുമായിരുന്ന വക്കം പുരുഷോത്തമന്റെ ഭൗതീക ശരീരം കെ പി സി സി ആസ്ഥാനത്ത് കൊണ്ടുവന്നപ്പോൾ കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ അന്ത്യോപചാരം അർപ്പിക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് എ. കെ. ആന്റണി, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, മുൻ കെ പി സി സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, അടൂർ പ്രകാശ് എം പി, ഡി സി സി പ്രസിഡന്റ് പാലോട് രവി, യു ഡി എഫ് കൺവീനർ എം. എം. ഹസ്സൻ, മുൻ മന്ത്രിമാരായ എൻ. ശക്തൻ നാടാർ, വി. എസ്. ശിവകുമാർ, എ. കെ. ബാലൻ, മുൻ എം എൽ എ മാരായ അഡ്വ: ടി. ശരത്ചന്ദ്ര പ്രസാദ്, വർക്കല കഹാർ തുടങ്ങിയവർ സമീപം.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…