ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കാനറാ ബാങ്കിന്റെ സ്പോന്‍സര്‍ഷിപ്പിലൂടെ 30 ലക്ഷം രൂപ ചെലവില്‍ 50 കിലോ വാട്ട് സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ കമ്മിഷനിങ്ങ് 04.10.2023 രാവിലെ 11:30 ന് ക്ഷേത്രത്തിന്റെ കിഴക്ക നടയില്‍ വെച്ച് കാനറാ ബാങ്ക് ജനറല്‍ മാനേജര്‍ എസ്സ് പ്രേംകുമാര്‍, ക്ഷേത്ര ഭരണസമിതി അംഗമായ അവിട്ടം തിരുനാള്‍ ആദിത്യവർമ്മ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
പ്രസ്തുത ചടങ്ങിൽ ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസര്‍ ബി. മഹേഷ്, മാനേജര്‍ ബി. ശ്രീകുമാര്‍, കാനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മനേജര്‍മാരായ പ്രദിപ് കെ. എസ്, എസ്സ് ശരവണന്‍, ചീഫ് മാനേജര്‍ ഫോര്‍ട്ട് ബ്രാഞ്ച് രാജേഷ് രാജ് മോഹന്‍, സീനിയര്‍ മാനേജര്‍ പി എസ് ശ്രീകാന്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.
കേരളത്തിലെ തൊഴിൽരംഗത്ത് അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ നിന്നും അൻപത് ശതമാനമായി…
പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം…
കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുംകേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യംവിഷന്‍ 2031- ആരോഗ്യ സെമിനാര്‍: 'കേരളത്തിന്റെ…
കൊച്ചി: ദീപാവലി ആഘോഷങ്ങളെ കൂടുതല്‍ മനോഹരമാക്കാന്‍ കോക്കാകോള ഇന്ത്യയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ''ഫെസ്റ്റികോണ്‍സ്'' എന്ന ക്യാമ്പയിന്‍ ഒരുക്കുന്നു. ഗൂഗിള്‍…
തിരുവനന്തപുരം:- കേരള കൾച്ചറൽ ഫോറത്തിൻ്റെ 'സത്യൻ ചലച്ചിത്ര പുരസ്കാരം' നടി ഉർവശിക്ക്. കഴിഞ്ഞ 40 വർഷത്തിലേറെയായി ചലച്ചിത്ര അഭിനയ രംഗത്തുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും…