EDUCATION

ക്ഷീരവികസന വകുപ്പ് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു

FacebookFacebookTwitterTwitterEmailEmailWhatsAppWhatsAppPinterestPinterestTelegramTelegramShareShare

ക്ഷീരവികസന വകുപ്പ് തിരുവനന്തപുരം ജില്ലാ ക്ഷീരസംഗമം 2022 -2023 അനുബന്ധിച്ചു യുപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്കായി ചിത്രരചന-പെൻസിൽ ഡ്രോയിങ്ങ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഡിസംബർ 10 ന് രാവിലെ 9.00 മണി മുതൽ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിലാണ് പരിപാടി. താല്പര്യമുള്ള വിദ്യാർത്ഥികൾ ഡിസംബർ 9 ന് വൈകുന്നേരം 5.00 മണിയ്ക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിലോ ഫോൺ മുഖേനയോ രജിസ്റ്റർ ചെയ്യേണ്ടതാണ്. email- jkstvm2022@gmail.com, ഫോൺ: 9074724613

FacebookFacebookTwitterTwitterEmailEmailWhatsAppWhatsAppPinterestPinterestTelegramTelegramShareShare
AddThis Website Tools
News Desk

Recent Posts

കെ. കെ. രാഗേഷിന് 6 ലക്ഷം! ഉത്തരവ് ഇറങ്ങിയത് ശരവേഗത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന് ടെർമിനൽ സറണ്ടർ അനുവദിച്ച് ഉത്തരവിറങ്ങി. മെയ് 13 ന് കെ.കെ.…

10 hours ago

നിപ: പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല

മലപ്പുറം ജില്ലയില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഇന്ന് പുതുതായി ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ആകെ…

14 hours ago

നെഹ്‌റു യുവകേന്ദ്രയുടെ പേര് മാറ്റിയ ഉത്തരവ്. ചരിത്രഹത്യ എന്ന് കെ സി വേണുഗോപാൽ

കേന്ദ്ര കായികമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നെഹ്‌റു യുവകേന്ദ്രയുടെ പേര് മേരാ യുവഭാരത് എന്ന് മാറ്റി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത് ചരിത്രത്തെയും…

14 hours ago

വനിതാ കമ്മീഷൻ അദാലത്ത് : 44 പരാതികൾക്ക് പരിഹാരം

കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാതല അദാലത്തിൽ 44 പരാതികൾ പരിഹരിച്ചു. തിരുവനന്തപുരം വഴുതക്കാട് കോട്ടണ്‍ ഹിൽ ഹയർ…

14 hours ago

ക്രൈസ്റ്റ്  നഗർ സ്‌കൂളിനിത് ചരിത്ര നിമിഷം

തങ്ക ലിപിയിൽ എഴുതപ്പെട്ട ഈ മുഹൂർത്തത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും…

16 hours ago

എന്റെ കേരളം പ്രദര്‍ശന വിപണനമേള: കനകക്കുന്നില്‍ ഒരുങ്ങുന്നത് 75000 ചതുരശ്രയടി പ്രദര്‍ശനനഗരി

പ്രവേശനം സൗജന്യംസംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശനവിപണന മേളയ്ക്ക് കനകക്കുന്നില്‍ 75000 ചതുരശ്ര അടിയില്‍…

16 hours ago