SDTU സംഘടിപ്പിക്കുന്ന മേയ് ദിന റാലി -പാളയം ഭാഗത്ത് നിന്നും തമ്പാന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് -10.30 am.
CITU നടത്തുന്ന മേയ് ദിന റാലി പാളയം ഭാഗത്ത് നിന്നും ഗാന്ധിപാർക്കിലേക്ക്-5 pm.
ജനതാ ട്രേഡ് യൂണിയൻ സെന്റർ സംഘടിപ്പിക്കുന്ന റാലി -ആയുർവേദ കോളേജ് ഭാഗത്ത് നിന്നും ആരംഭിക്കും-10.30 am.
INTUC നടത്തുന്ന മേയ് റാലി -പാളയത്ത് നിന്നും രാവിലെ 10.30 മണിക്ക് ആരംഭിച്ച് സെക്രട്ടറിയേറ്റ് ഗേറ്റ് -2 ഭാഗത്ത് സമാപിക്കും-ഉൽഘാടനം കെപിസിസി പ്രസിഡന്റ്.
INTUC യുടെ ആഭിമുഖ്യത്തിൽ ചുമട്ടു തൊഴിലാളികളും മോട്ടോർ തൊഴിലാളികളും പങ്കെടുക്കുന്ന മേയ് ദിന റാലി മ്യൂസിയം ഭാഗത്ത് നിന്നും രാവിലെ 9 മണിക്ക് ആരംഭിക്കും.
AITUC നടത്തുന്ന റാലി വൈകുന്നേരം 4.30 മണിക്ക് സെക്രട്ടറിയേറ്റ് -YMCA റോഡിൽ നിന്നും ആരംഭിച്ചു തമ്പാന്നൂരിൽ സമാപിക്കും.
ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ (AITUC) നടത്തുന്ന വാഹന റാലി മ്യൂസിയം ഭാഗത്ത് നിന്നും രാവിലെ 9 മണിക്ക് ആരംഭിച്ച് കിഴക്കേകോട്ടയിൽ സമാപിക്കും.
തിരുവനന്തപുരം: തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. സ്വാഗത…
ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവന്‍ ഗാന്ധിസ്മരണകളുണര്‍ത്തി കൊണ്ടുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തില്‍ അധ്യാപകരും…
കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്‌ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്,…
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ…
തിരുവനന്തപുരം: ഡീലിമിറ്റേഷന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന വാര്‍ഡ് വിഭജനം അസന്തുലിതവും വിവേചനപരവുമാണെന്നും അടിയന്തരമായി പുനപരിശോധന നടത്തി ആവശ്യമായ തിരുത്തല്‍…
അക്ഷര കൂട്ടായ്മയും പാട്ടുപകലും നടന്നുആദ്യാക്ഷരങ്ങൾ കുറിച്ച കുരുന്നുകൾക്കും വിദ്യാർത്ഥികൾക്കും പ്രോത്സാഹനം നൽകാൻ കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത്…