ജില്ലയിലെ മേയ് ദിന റാലി സമയക്രമം

SDTU സംഘടിപ്പിക്കുന്ന മേയ് ദിന റാലി -പാളയം ഭാഗത്ത്‌ നിന്നും തമ്പാന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് -10.30 am.

CITU നടത്തുന്ന മേയ് ദിന റാലി പാളയം ഭാഗത്ത് നിന്നും ഗാന്ധിപാർക്കിലേക്ക്-5 pm.

ജനതാ ട്രേഡ് യൂണിയൻ സെന്റർ സംഘടിപ്പിക്കുന്ന റാലി -ആയുർവേദ കോളേജ് ഭാഗത്ത്‌ നിന്നും ആരംഭിക്കും-10.30 am.

INTUC നടത്തുന്ന മേയ് റാലി -പാളയത്ത് നിന്നും രാവിലെ 10.30 മണിക്ക് ആരംഭിച്ച് സെക്രട്ടറിയേറ്റ് ഗേറ്റ് -2 ഭാഗത്ത് സമാപിക്കും-ഉൽഘാടനം കെപിസിസി പ്രസിഡന്റ്.
INTUC യുടെ ആഭിമുഖ്യത്തിൽ ചുമട്ടു തൊഴിലാളികളും മോട്ടോർ തൊഴിലാളികളും പങ്കെടുക്കുന്ന മേയ് ദിന റാലി മ്യൂസിയം ഭാഗത്ത്‌ നിന്നും രാവിലെ 9 മണിക്ക് ആരംഭിക്കും.

AITUC നടത്തുന്ന റാലി വൈകുന്നേരം 4.30 മണിക്ക് സെക്രട്ടറിയേറ്റ് -YMCA റോഡിൽ നിന്നും ആരംഭിച്ചു തമ്പാന്നൂരിൽ സമാപിക്കും.

ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ (AITUC) നടത്തുന്ന വാഹന റാലി മ്യൂസിയം ഭാഗത്ത്‌ നിന്നും രാവിലെ 9 മണിക്ക് ആരംഭിച്ച് കിഴക്കേകോട്ടയിൽ സമാപിക്കും.

error: Content is protected !!