+2 പരീക്ഷയിൽ എല്ലാവിഷയത്തിലും A + നേടിയ പട്ടം സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ എം എൽ എ അഡ് : വി. കെ. പ്രശാന്ത്, ഹയർ സെക്കന്ററി റീജണൽ ഡെപ്യുട്ടി ഡയറക്ടർ സുധ, സ്കൂൾ പ്രിൻസിപ്പൽ സ്കൂൾ പ്രിൻസിപ്പൽ ഫാ: നെൽസൺ വലിയവീട്ടിൽ, പി ടി എ പ്രസിഡന്റ് എൻ. കെ. സുനിൽ കുമാർ, രക്ഷിതാക്കൾ എന്നിവർക്കൊപ്പം ആഹ്ലാദം പങ്കുവച്ചു.
