Block Title

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം

എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…

ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു

 തിരുവനന്തപുരം : ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന

കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച
ഏകദിന ഉപവാസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന
പ്രസിഡണ്ട് തമ്പി നാഷണൽ ഏകദിന ഉപവാസ പരിപാടിക്ക് നേതൃത്വം കൊടുത്തു.
അശാസ്ത്രീയമായ നിയമങ്ങൾ പിൻവലിക്കുക,  ജനറേറ്റർ ഘടിപ്പിച്ച വാഹനങ്ങൾ
പ്രൈവറ്റ് രജിസ്ട്രേഷൻ അനുവദിക്കുക,  വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെ
പരസ്യത്തിന് മൈക്ക് അനുമതി ലഭ്യമാക്കുക,  സ്വതന്ത്രമായ ക്ഷേമനിധി
അനുവദിക്കുക തുടങ്ങി അഞ്ചോളം മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ടായിരുന്നു
സംഘടനാ ഏകദിന ഉപവാസം സംഘടിപ്പിച്ചത്.
 ഉപവാസത്തിനു മുന്നോടിയായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും 14
ജില്ലകളിൽ നിന്നും തലസ്ഥാനത്ത് എത്തിച്ചേർന്ന പ്രവർത്തകരുടെ പ്രകടനവും
നടന്നു.
 കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ ദേവരാജൻ കൊല്ലം ,
സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഹീം കുഴിപ്പുറം,  സംസ്ഥാന വൈസ്
പ്രസിഡണ്ട് മാരായ ബാവ കോഴിക്കോട്, പി എം എച്ച് ഇക്ബാൽ, ബാബു മാവേലിക്കര,
സംസ്ഥാന ഓർഗനൈസർ കെ എ വേണുഗോപാൽ, സംസ്ഥാന സെക്രട്ടറിമാരായ കെ ടി ഷാജു
ഇടുക്കി,  K. T ചന്ദ്രൻ,  മനോജ്‌. K.Kകണ്ണൂർഎക്സിക്യൂട്ടീവ് അംഗങ്ങളായ
രവി പുഴക്കൽ, അജയകുമാർ തിരുവനന്തപുരം എന്നിവരും സംസ്ഥാന കമ്മിറ്റി
അംഗങ്ങൾ സംസ്ഥാന കൗൺസിൽ അംഗങ്ങൾ ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ
പങ്കെടുത്തു.

News Desk

Recent Posts

ലോക മുലയൂട്ടൽ വാരാഘോഷവുമായി ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി, 04 ആഗസ്റ്റ് 2026: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്‌സിറ്റിയിലെ 'സെന്റർ ഓഫ് എക്സലൻസ് ഇൻ…

13 hours ago

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

3 days ago