തിരുവനന്തപുരം നഗരസഭയുടെ അഗതിമന്ദിരങ്ങളായ സാന്ത്വനം, സാക്ഷാത്കാരം, സായാഹ്നം എന്നിവിടങ്ങളില്‍ നിന്നുള്ള അന്തേവാസികള്‍ക്കായി നഗരസഭയുടെ നേതൃത്വത്തില്‍ പുത്തരിക്കണ്ടത്ത് സര്‍ക്കസ് പ്രദര്‍ശനം സംഘടിപ്പിച്ചു. മൂന്ന് അഗതിമന്ദിരങ്ങളില്‍ നിന്നുള്ള ഏകദേശം 90 ഓളം അന്തേവാസികള്‍ കേരളപ്പിറവി ദിനത്തിലെ ഈ ചടങ്ങില്‍ പങ്കാളികളായി. ജംബോ സര്‍ക്കസ് മാനേജ്മെന്റ് മേയറുടെ ആവശ്യാനുസരണമാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. അന്തേവാസികള്‍ക്ക് ഓണക്കാലത്ത് പുതുമയുള്ള ഒരു അനുഭവ മായിരുന്നു ഇത്. ബഹു. ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ആര്.ഉണ്ണികൃഷ്ണന്, മാണിക്യവിളാകം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. എസ്.എം. ബഷീര്‍, മറ്റ് കൗണ്‍സിലംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കാളികളായി.
നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…
വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…
കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…
പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…