‘ടേണിംഗ് ഓഫ് ദി ടാപ്പ് ഓൺ പ്ലാസ്റ്റിക് പൊല്യൂഷനു’മായി സെൻ്റ് തോമസ് സ്കൂ‌ൾ വിദ്യാർത്ഥികൾ

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിൽ പ്ലാസ്റ്റിക് നിർമാർജനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മുക്കോലയ്ക്കൽ സെൻ്റ് തോമസ് ഹയർസെക്കന്ററി സ്കൂ‌ൾ വിദ്യാർത്ഥികൾ ‘ടേണിംഗ് ഓഫ് ദി ടാപ്പ് ഓൺ പ്ലാസ്റ്റിക് പൊല്യൂഷൻ‘ ഇരുപത്തിയഞ്ച് അടി പൊക്കത്തിലുള്ള മാതൃക തയ്യാറാക്കി. എല്ലാ ദിവസവും പരിസ്ഥിതിദിനം എന്ന സന്ദേശം പങ്കുവയ്ക്കുകയാണ് ഈ പ്രവർത്തനത്തിൻ്റെ ലക്ഷ്യം. വിവിധയിടങ്ങളിൽ നിന്നുമായി വിദ്യാർത്ഥികൾ ശേഖരിച്ച അയ്യായിരത്തിലധികം പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് തയ്യാറാക്കിയ ഈ മാതൃകയുടെ പ്രധാന ആകർഷണം ഇരുപത്തിയഞ്ചോളം കിലോഗ്രാം തൂക്കം വരുന്ന ഇരുമ്പു ടാപ്പാണ്.

News Desk

Recent Posts

ഓപ്പറേഷന്‍ തൂഫാന്‍റെ പരിശോധനയില്‍ 123 കേസുകളിലായി 141 പേര്‍ കൂടി അറസ്റ്റിലായി

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 123 കേസുകളിലായി 141 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷൻ…

3 hours ago

കളക്ടേഴ്സ് സൂപ്പർ 100: ആദരിക്കൽ ചടങ്ങ് 22ന്

വനിതാ ശിശുവികസന വകുപ്പിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ, കനൽ ഇന്നോവേഷൻസ് ചാരിറ്റബിൾ…

4 hours ago

വെെലോപ്പിള്ളി ശ്രീധരമേനോന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതി ഭവന്റെയും സംസ്കാരസാഹിതി തിരുവനന്തപുരത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ പ്രതിമ അനാച്ഛാദന ചടങ്ങ് ബുധനാഴ്ച…

6 days ago

പ്രകൃതിജീവന സെമിനാർ ശ്രദ്ധേയമായി; ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം വ്യക്തമാക്കി

തിരുവനന്തപുരം, ജൂലൈ 14: ജേക്കബ് വടക്കൻചേരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകൃതിജീവന സെമിനാർ ഇന്നലെ തിരുവനന്തപുരത്ത് നടന്നു. രാവിലെ 10 മണി…

6 days ago

പ്രൊഫ. ശ്രീനിവാസ മൂർത്തി ശ്രീനിവാസുല (IISER) തിരുവനന്തപുരത്തിന്റെ ഡയറക്ടർ ആയി ചുമതലയേറ്റു

തിരുവനന്തപുരം, ജൂലൈ 9, 2026: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരത്തിന്റെ നാലാമത് ഡയറക്ടറായി പ്രൊഫ.…

7 days ago

വനശ്രി ഷോപ്പുകള്‍ കേന്ദ്രീകരിച്ച് വന്‍തട്ടിപ്പ്

തിരുവനന്തപുരം: വനംവകുപ്പിന്റെ നിയന്ര്ണതണത്തിലുള്ള സംസ്ഥാനത്തെ ഇക്കോ, വനശ്രി ഷോപ്പുകള്‍ കേന്ദ്രീകരിച്ച് വന്‍തട്ടിപ്പ് നടക്കുന്നതായി പരാതി. വനതെത ആശ്രയിച്ച് കഴിയുഉ്ല്‍പന്നങ്ങള്‍ക്ക് വിപണി…

7 days ago