തിരുവനന്തപുരം വെള്ളായണിയിൽ ഡേ കെയറില്‍ നിന്ന് രണ്ടു വയസുകാരന്‍ ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നെത്തി
കുട്ടി ഇറങ്ങിപ്പോയത് ഡേ കെയര്‍ അധികൃതര്‍ അറിഞ്ഞില്ല. തിങ്കളാഴ്ച ഉച്ചയ്ക്കാണ് അങ്കിത് സുധീഷ് രണ്ടു കിലോമീറ്റര്‍ ഒറ്റയ്ക്ക് നടന്ന് വീട്ടിലെത്തിയത്. കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം പ്രചരിച്ചു.
സംഭവത്തിൽ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ. കുട്ടി ഇറങ്ങി പോയ സമയത്ത് അധ്യാപകർ കല്യാണത്തിന് പോയതായിരുന്നു എന്നാണ് അധ്യാപകര്‍ പ്രതികരിച്ചത്. അധ്യാപകർക്കെതിരെ കാക്കാ മൂല സോവർ ഹിൽ ലൂഥറൻസ് സ്കൂള്‍ നടപടിയെടുത്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് കുട്ടി പേടിച്ചും ഭയന്നുമാണ് വീട്ടിലെത്തിയതെന്നും ഇത്തരമൊരു അനാസ്ഥ ആവർത്തിക്കരുതെന്നും കുടുംബം പ്രതികരിച്ചു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…