01/01/1977ന് മുൻപായി വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്ന മുഴുവൻ പേർക്കും പതിവ് ചട്ടങ്ങൾ പ്രകാരം യോഗ്യതക്കനുസരിച്ച് പട്ടയം നൽകാനുള്ള നടപടിയുടെ ഭാഗമായി, തിരുവനന്തപുരം ജില്ലയിൽ പട്ടയം ലഭിക്കാത്തവരുടെ സമഗ്ര വിവര ശേഖരണം നടത്തുന്നു. ഇതിലേക്കുള്ള നിശ്ചിത ഫോറത്തിന്റെ മാതൃക എല്ലാ വില്ലേജ് ഓഫീസുകളിലും ലഭ്യമാണ്.
പൂരിപ്പിച്ച വിവര ശേഖരണ ഫോറവും ആവശ്യമായ രേഖകളുടെ പകർപ്പുകളും സഹിതം മാർച്ച് 15ന് മുൻപായി ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ സമർപ്പിക്കണം. ഈ വിവരേേശഖരണത്തിൽ വനമേഖലയിലുള്ള ബന്ധപ്പെട്ട എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അശ്വിന് ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…
കൊച്ചി:ആശുപത്രികള്‍ ചികിത്സാ നിരക്കു പ്രദര്‍ശിപ്പിക്കണം.കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമത്തിനും ചട്ടത്തിനും ഹൈക്കോടതി അംഗീകാരം പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ നിശ്ചിത നിലവാരം ഓരോ…