നെടുമങ്ങാട്: തണൽ റവന്യൂ ടവർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും, മതസൗഹാർദ സദസും സംഘടിപ്പിച്ചു. വൈ. സഫീർ ഖാൻ മന്നാനി പനവൂർ ഉദ്ഘാടനം ചെയ്തു. സുൽഫി ഷാഹിദ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ മുഖ്യ പ്രഭാഷണം നടത്തി.
മത, രാഷ്ട്രീയ, സാമൂഹിക നേതാക്കളായ പന്തളം ബാലൻ, മായാ.വി.എസ് നായർ, തത്തോ ത്രയാ സ്വാമി, ആദിത്യാ വിജയകുമാർ, സുമയ്യ മനോജ്,ഉഷ,സിന്ധു കൃഷ്ണകുമാർ, വട്ടപ്പാറ ചന്ദ്രൻ, ജോസ് മോൻ, ടി അർജുനൻ, നെടുമങ്ങാട് ശ്രീകുമാർ,പ്രവാസി ബന്ധു അഹമ്മദ്, സി. രാജലക്ഷ്മി, വെമ്പായം നസീർ,
പുലിപ്പാറ യൂസഫ്, ഇടക്കുന്നിൽ മുരളി, കരിപ്പൂർ ഷാനവാസ്, സരിജ സ്റ്റീഫൻ, ഷീജ കുറ്റിച്ചൽ, കുന്നത്തൂർ ജയപ്രകാശ്, പനക്കോട് മോഹനൻ, രാജാറാം, സമീഷ്, വിനീത്, ചന്ദ്രൻ, എസ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
''നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിൻറെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയംഗമമായ സ്വാതന്ത്ര്യദിന…
നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി…
എല്ലാ പൗരന്മാര്ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 79ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.ഭരണഘടനയും…
മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്, അത് മുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ…
ജമ്മു-കാശ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ കനത്ത മേഘവിസ്ഫോടനത്തിൽ പത്തുപേർ മരിച്ചതായി റിപ്പോർട്ട്. മച്ചൈൽ മാതാ യാത്ര നടക്കുന്ന വഴിയിലായുള്ള ചൊസോതി ഗ്രാമത്തിലാണ്…
കൊച്ചി: ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പെരിയാറിലൂടെ വാട്ടർ മെട്രോ സർവീസ് പരിഗണനയില്‍! വെറും 20 മിനിറ്റിൽ വിമാനത്താവളത്തിൽ എത്താം.…