തിരുവനന്തപുരം നഗരസഭയും കുടപ്പനക്കുന്ന് കൃഷിഭവനും സംയുക്തമായി മുട്ടട വാര്‍ഡില്‍ ചെഷയര്‍ ഹോമിലും, ഗ്രീന്‍വാലി റസിഡന്‍സ് അസോസിയേഷനിലും തുടങ്ങുന്ന പുഷ്പകൃഷിയുടെ ഉദ്ഘാടനം മേയര്‍ ആര്യ രാജേന്ദ്രന്‍.എസ് നിര്‍വ്വഹിച്ചു.
പുഷ്പകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഓണത്തിന് അത്തപ്പൂക്കളം ഒരുക്കുന്നതിനുവേണ്ടിയുള്ള പൂക്കള്‍ നല്‍കുക എന്നതാണ് പ്രധാന ലക്ഷ്യം. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗായത്രി ബാബു, വിദ്യാഭ്യാസ-കായികകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശരണ്യ.എസ്.എസ്, കൗണ്‍സിലര്‍മാരായ അഡ്വ. അംശുവാമദേവന്‍, അജിത് രവീന്ദ്രന്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, നഗരസഭ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
എൻ്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് കനകക്കുന്നിൽ തുടക്കമായി# പിണറായി വിജയൻ സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ കേരള ജനതയ്ക്കുള്ള…
തിരുവനന്തപുരം: സർക്കാർ സ്വയം ഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിലേക്ക് 2025 മേയ്…
ന്യൂഡൽഹി: ഇന്ത്യയുടെ സൈനിക വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയെന്ന കേസിൽ ട്രാവൽ വ്ലോഗറായ യുവതി അറസ്റ്റിൽ. ജ്യോതി മൽഹോത്ര എന്നറിയപ്പെടുന്ന…
വനം വകുപ്പിന്റെ ഭാഗമായ തിരുവനന്തപുരം ടിംബർ സെയിൽസ് ഡിവിഷന്റെ കീഴിലുള്ള വിവിധ തടി ഡിപ്പോകളിൽ ഇ-ലേലം നടത്തുന്നു. തേക്കും, മറ്റു തടിയിനങ്ങളുമാണ്…
അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാന പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് കണ്ണാടി-2 മുഖദർശം മ്യൂസിയം ദർശനം എന്ന പേരിൽ വൈവിധ്യമായ പരിപാടികൾ സംഘടിപ്പിക്കുന്നു.…
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് അടച്ച അട്ടാരി വാഗ അതിർത്തി 22 ദിവസങ്ങൾക്ക് ശേഷം തുറന്നു. അഫ്ഗാൻ ചരക്കുവാഹനങ്ങൾക്ക് മാത്രമായാണ് അതിർത്തി…