എസ്എഫ്ഐ-കെഎസ്യു സംഘർഷത്തെ തുടർന്ന് കേരള സർവ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പ് റദ്ദാക്കി. തെരഞ്ഞെടുപ്പിൽ ഇരുവിഭാഗവും ക്രമേക്കേട് ആരോപിച്ച് രംഗത്തെത്തിയതോടെ വൻ സംഘർഷത്തിലെത്തുകയായിരുന്നു. ഇരുകൂട്ടരും ഹാളിൽ തമ്മിൽ തല്ലുകയായിരുന്നു. സെനറ്റ് ഹാളിൻ്റെ വാതിൽ ചവിട്ടി തുറക്കാൻ എസ്എഫ്ഐ ശ്രമിച്ചു. ഈ ഹാളിനുളളിൽ കെഎസ്യു പ്രവർത്തകരും തമ്പടിച്ചിരുന്നു. പരസ്പരം കല്ലേറും പട്ടിക കൊണ്ട് അടിയുമുണ്ടായി. സ്ഥലത്ത് വൻ പൊലീസ് സന്നാഹമുണ്ടെങ്കിലും അക്രമം നിയന്ത്രിക്കാനായില്ല.
ബാംഗ്ലൂര്: ജെയിന് ഡീംഡ് ടുബി യൂണിവേഴ്സിറ്റി ക്യാംപസില് വിദ്യാര്ത്ഥികളുമായി ആശയ സംവാദം നടത്തി കേന്ദ്രമന്ത്രി നിര്മ്മല സീതാരാമന്. വികസിത് ഭാരതിന്റെ…
ചലച്ചിത്ര, ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ കോൺടാക്ടും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കേരളാ സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ…
വിതുര വൊക്കേഷണൽ & ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇംഗ്ലീഷ് ഭാഷയ്ക്ക് MYCTIONARY ( എന്റെ സ്വന്തം ശബ്ദ താരാവലി) എന്ന…
തിരുവല്ല കേന്ദ്രീകൃതമായി ദോഹ പ്രവാസികളായ കെ എം വർഗീസ് നിരണം, ലൂക്കോസ് കെ ചാക്കോ തിരുവല്ല, എ കെ ഉസ്മാൻ…
പെരിങ്ങത്തൂർ: ഉത്തര മലബാറിലെ പശ്ചിമഘട്ടം എന്നു വിശേഷിക്കപ്പെടാവുന്ന പെരിങ്ങത്തൂർ കനക മലയെ ശാസ്ത്രീയമായ രീതിയിൽ സംരക്ഷിക്കണമെന്നു ഏറെ കാലമായി നാട്ടുകാർ…
തിരുവനന്തപുരം : ദേശിയ വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ച് മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ACE കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സംഘടിപ്പിച്ച…