നെടുമങ്ങാട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ 155 മത് ജന്മവാർഷികത്തോട് അനുബന്ധിച്ച് കേരള മദ്യനിരോധന സമിതി നെടുമങ്ങാട് താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കച്ചേരി നടയിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണം ജില്ലാ പ്രസിഡന്റ് നെടുമങ്ങാട് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി ബിജു പാസ്റ്റർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെ. സോമശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ മുഹമ്മദ് ഇല്യാസ്, സിയാദ് കരീം, സി. രാജലക്ഷ്മി, പുലിപ്പാറ യൂസഫ്, സിദ്ദിഖ് നെടുമങ്ങാട്, വെമ്പിൽ സജി, വഞ്ചുവം ഷറഫ്, വാണ്ട സതീഷ്, ചന്ത വിള ചന്ദ്രൻ, തൊട്ടുമുക്ക് വിജയൻ, അഖിൽ, സുശീലൻ, അലക്സ് തുടങ്ങി യവർ സംസാരിച്ചു.
സംസ്ഥാന സർക്കാർ അധികാരമേറ്റ് നാലുവർഷം തികഞ്ഞപ്പോൾ കേരളത്തിൽ 100 പാലങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി…
കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിലെ തട്ടിപ്പിൽ ദേവസ്വം കമ്മീഷണറോട് ദേവസ്വം മന്ത്രി വി എൻ വാസവൻ റിപ്പോർട്ട് തേടി. ബോർഡിനു…
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ അതൃപ്തി രൂക്ഷമാവുകയാണ്. കെ. മുരളീധരൻ എംപിയുടെ പിന്തുണയുള്ളവരെ പുനഃസംഘടനയിൽ…
ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്യും. കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ്…
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റണമെങ്കിൽ 7000 രൂപ വേണം; കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോഗസ്ഥർ. കൊച്ചി: കൊച്ചി…
ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച…