നെടുമങ്ങാട്: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫും, പുതുവസ്ത്രവും വിതരണം ചെയ്തു. നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാറും, നെടുമങ്ങാട് മുൻ നഗരസഭ ചെയർമാൻ കെ സോമശേഖരൻ നായരും ചേർന്ന് വിതരണ ഉദ്ഘാടനം നിർവഹിച്ചു.
വേദി ഭാരവാഹികളായ പഴകുറ്റി രവീന്ദ്രൻ, മൂഴിയിൽ മുഹമ്മദ് ഷിബു, തൊട്ടുമുക്ക് പ്രസന്നൻ, പുലിപ്പാറ യൂസഫ്, നൗഷാദ് കായ്പ്പാടി, നെടുമങ്ങാട് എം നസീർ, ഇല്യാസ് പത്താം കല്ല്, തോട്ടുമുക്ക് വിജയൻ, വെമ്പിൽ സജി, ചെറിയ പാലം ഷഫീഖ്, അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
പത്രപ്രവർത്തക യൂണിയൻ(കെ ജെ യു ) സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച്തെക്കൻ മേഖലപതാക ജാഥ തിരുവനന്തപുരം ജില്ലയിൽ കന്യാകുളങ്ങര പ്രദേശത്ത് എത്തിച്ചേർന്നപ്പോൾ…
വർഷം മൂന്നരലക്ഷം വിനോദ സഞ്ചാരികൾ, ഊട്ടിയും മൈസൂരുവും ഉൾപ്പെടെ 52 വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ യാത്രകൾ, സംസ്ഥാനത്തെ…
തിരുവനന്തപുരം: അവയവദാനത്തിന്റെ പ്രാധാന്യം സമൂഹത്തിൽ എത്തിക്കുന്നതിനും അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലാ കലക്ടർ അനു കുമാരി ഐഎഎസിന്റെ നേതൃത്വത്തിൽ…
മൂന്ന് ലക്ഷം രൂപയുടെ ഷൂ ധരിച്ചെന്ന് സിപിഎം സൈബര് ഹാന്റിലുകളാണ് പ്രചാരിപ്പിച്ചത്. ആര് വന്നാലും 5000 രൂപയ്ക്ക് ആ ഷൂ…
മാസപ്പടി കേസില് കുടുങ്ങുമെന്ന ഭയമാണ് മാധ്യമങ്ങള് തന്റെ രക്തത്തിന് മുറവിളികൂട്ടുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രോദനത്തിനു പിന്നിലെന്ന് കെപിസിസി പ്രസിഡന്റ്…
സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം കൂടുന്നതിനാൽ ശക്തമായ നിരീക്ഷണം നടത്തണമെന്ന ബഹുമാനപ്പെട്ട എക്സൈസ് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് സ്റ്റേറ്റ് എക്സൈസ്…