കഠിനംകുളം ഗവ. എസ്.കെ. വി. എൽ. പി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷം കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതഅനി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അഡ്വ ജോസ് നിക്കോളസ് മുഖ്യ പ്രഭാഷണം നടത്തി.
സ്കൂൾ പ്രഥമ അധ്യാപകൻ കെ. ആർ. ചന്ദ്രബാബു സ്വാഗതവും സീനിയർ അസിസ്റ്റന്റ് റസൽ സബർമതി നന്ദിയും പറഞ്ഞു. യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട് പിടിഎ പ്രസിഡന്റ് ദിവ്യ, എസ്. എം. സി ചെയർമാൻ സതീഷ് ചന്ദ്രൻ നായർ. എസ്. എം. സി മെമ്പർ ഷിബു. അശോകൻ. ഇൻ ആപ്പ് മെമ്പർ ഷിജോ. വാർഡ് മെമ്പർ സതീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് വൃക്ഷ തൈകൾ കൈമാറി.
കുട്ടികൾ പരിസ്ഥിതി ഗാനം ആലപിച്ചു. തുടർന്ന് സ്കൂൾ പരിസരത്തു വൃക്ഷതൈകൾ വാർഡ് മെമ്പറും കുട്ടികളും അധ്യാപകരും ചേർന്നു വെച്ചു പിടിപ്പിച്ചു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…