നെടുമങ്ങാട്: അഴിമതിക്കെതിരെ ശക്തമായ ഗാന്ധിയൻ നിലപാട് സ്വീകരിച്ച പൊതുപ്രവർത്തകനും, പൊതുപ്രവർത്തക കൂട്ടായ്മ ജില്ലാ ഭാരവാഹിമായ പനവൂർ രാജശേഖരന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വാമനാപുരം- നെടുമങ്ങാട് നിയോജകമണ്ഡലം ഭാരവാഹികൾ ദേശീയ പതാകയും, ഗാന്ധി ചിത്രവുമായി കല്ലിയോട് ജംഗ്ഷനിൽ ഐക്യദാർഢ്യ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.
പൊതുപ്രവർത്തക കൂട്ടായ്മ ഭാരവാഹികളായ
എൽ ആർ വിനയചന്ദ്രൻ, നെടുമങ്ങാട് ശ്രീകുമാർ, മൂഴിയിൽ മുഹമ്മദ് ഷിബു,
പുലിപ്പാറ യൂസഫ്, ലാൽ ആനപ്പാറ, വഞ്ചുവം ഷറഫ്, നൗഷാദ് കായ്പ്പാടി,തോട്ടുമുക്ക് വിജയകുമാർ,നെടുമങ്ങാട് എം നസീർ, കുഴി വിള നിസാമുദ്ദീൻ, വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…