തിരുവനന്തപുരം : ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രയുടെ ലോഗോ പ്രകാശനവും വെബ്സൈറ്റിന്റെ ഉദ്ഘാടനവും കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്ര സന്നിധിയിൽ വച്ച് നടന്നു. 24ന് രാവിലെ 10:30നും 11:00 മണിക്കും ഇടയിലുള്ള ശുഭ മുഹർത്തത്തിൽ ക്ഷേത്ര മേൽശാന്തി ബ്രഹമശ്രീ ശ്രീകൃഷ്ണരു മനോജ് ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രയുടെ ലോഗോയുടെ പ്രകാശന കർമ്മം നിർവ്വഹിച്ചു. ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രയുടെ വെബ്സൈറ്റിന്റെ ഉദ്ഘാടനം കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പ്രതാപചന്ദ്രൻ നായർ നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രയുടെ ട്രസ്റ്റ് അംഗങ്ങളും സന്നിഹിതരായിരുന്നു.
അതിദാരിദ്ര്യം പരിഹരിക്കുകയെന്ന വലിയ നേട്ടത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നതിന്റെ ഭാഗമായി നവംബര്‍ 1-ാം തീയ്യതി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടി…
തിരുവനന്തപുരം: രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതെന്ന് തിരിച്ചറിഞ്ഞ് പദ്ധതിയുടെ ഭാഗമായ കേരള വിദ്യാഭ്യാസ…
കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പി എം ശ്രീ (പി.എം സ്കൂൾസ് ഫോർ റെയ്സിംഗ് ഇന്ത്യ) പദ്ധതിയിൽ കേരളം ഒപ്പുവെയ്ക്കാൻ തീരുമാനിച്ചതുമായി…
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാൻ സംസ്ഥാന ഗതാഗത വകുപ്പ്. ഡ്രൈവിങ് പഠിക്കുമ്പോൾ തന്നെ കാൽനട യാത്രക്കാരുടെ സുരക്ഷ, റോഡിലെ…
ഒക്ടോബർ 28 ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന മാനവ മൈത്രീ സംഗമത്തിന്റെ ലോഗോ പ്രകാശനം വിഖ്യാത നടൻ മധു നിർവ്വഹിച്ചു.സാമൂഹിക…
ഗുരുദേവ സമാധി ശതാബ്ദി ആചരണത്തിൻ്റെ ഉത്ഘാടനം നിർവ്വഹിക്കുകയായിരുന്നു രാഷ്ട്രപതിആധുനിക കാലത്തും ഗുരുദർശനം പ്രസക്തമെന്ന് പറഞ്ഞ രാഷ്ട്രപതി ജാതിക്കും മതത്തിനും എതിരായ…